Film News

മലയാളിക്ക് പുതിയ അനുഭവമാകാൻ മലയാളസിനിമകൾ എത്തുന്നു – arrives to be a new experience

പ്രേക്ഷകർ ഏറ്റവുമധികം ഉറ്റുനോക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന, പല കളക്ഷൻ റെക്കോർഡുകളും മാറിമറിയുന്ന സമയമാണ് മലയാള സിനിമയെ സംബന്ധിച്ച് ഓണക്കാലം. തമിഴിൽ പൊങ്കൽ, ഹിന്ദിയിൽ ദീപാവലി തുടങ്ങിയവയും സമാനമായ ‘സിനിമാ ചാകര’ക്കാലങ്ങളാണ്. ആ സമയത്ത് വരുമാനത്തിൽ വരുന്ന ഉയർച്ചയെക്കുറിച്ച് ചില വ്യക്തമായ കണക്കുകളും നിലവിലുണ്ട്. അത് കൊണ്ട് തന്നെ ഓണക്കാലത്തെക്കുറിച്ച് സിനിമയിൽ മുതൽ മുടക്കുന്നവർക്കെല്ലാം വലിയ പ്രതീക്ഷകളുമാണ്. എന്നാൽ സ്വപ്‌നങ്ങൾ എല്ലാം ആസ്ഥാനത്താവുന്ന ഒരു സാഹചര്യത്തെയാണ് കേരളം ഇപ്പോൾ അഭിമുഖീകരിക്കുന്നത്.( arrives to be a new experience)Roshak arrives to be a new experience

തിയേറ്ററിൽ കളക്ഷൻ ഉണ്ടാവാത്തതിൻറെ കാരണങ്ങളായി പലതും അനുമാനിക്കാം. കോവിഡ് പ്രതിസന്ധിയിൽ നിന്നും പൂർണ്ണമായും കരകയറാൻ സാധിക്കാത്ത ഒരു സാമ്പത്തിക അവസ്ഥ, ഒടിടിയുടെ സാന്നിധ്യം തുടങ്ങി സൂപ്പർ താര ചിത്രങ്ങളുടെ അഭാവം വരെ ഇതിൽ ഉൾപ്പെടും. എന്നാൽ ഈപോൾ ചിത്രങ്ങൾ എല്ലാം റിലീസ് തിയതി മാറ്റുന്നു എന്ന റിപോർട്ടുകൾ ആണ് വരുന്നത് മമ്മൂട്ടി നായകനാവുന്ന റോഷാക് എന്ന ചിത്രത്തിന്റെ റിലീസിംഗ് തിയതി മാറ്റുന്നു എന്ന വാർത്തകളും

 

 

അതുപോലെ തന്നെ സിബി മയലിൽ സംവിധാനം ചെയുന്ന ആസിഫ് അലി നായകനാവുന്ന ചിത്രം കൊത് എന്ന ചിത്രവും റിലീസിംഗ് തിയതി മാറ്റുന്നു എന്ന റിപ്പോർട്ടുകളും വരുന്നു , അതുപോലെ തന്നെ മോഹൻലാൽ നായകനായ മോൺസ്റ്റർ എന്ന ചിത്രം റോഷാക് എന്ന ചിത്രത്തിന്റെ കൂടെ ക്ലാഷ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകളും വരുന്നു , കുടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/lKNR1PPMF8A

To Top