2022 ലെ ഏറ്റവും ദുരന്തം മലയാളസിനിമ ഇവരുടെയാണോ പോയവർഷത്തെ കണക്കുകൾ

ഈ വർഷം അവസാനിക്കാറാവുമ്പോൾ ഈ വർഷം മലയാളത്തിൽ ഹിറ്റ് ആയതും പരാജയം ആയാത്തുമായ സിനിമകളെ കുറിച്ചുള്ള ചർച്ചകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരിക്കുന്നത് , മോഹൻലാലും മമ്മൂട്ടിയും മലയാളത്തിന്റെ സൂപ്പർ താരങ്ങൾ ആണ് മികച്ച നടൻമാർ എന്ന നിലയിൽ പ്രശസ്തിയുള്ളവരും ആണ് , എന്നാൽ 2022 നല്ല ഒരു വർഷം ആയിരുന്നില്ലാ എന്നാണ് പറയുന്നത് , മോഹൻലാലിനെ സംബന്ധിച്ച് നല്ല ഒരു വർഷം ആയിരുന്നില്ല നടൻ എന്ന നിലയിലും താരം എന്ന നിലയിലും ജനപ്രീതിയും നിരൂപക പ്രശംസയും വിട്ടൊഴിഞ്ഞു നിന്ന ഒരു വർഷം തന്നെ ആയിരുന്നു അത് , മികച്ച തിയേറ്റർ വിജയം നേരിയ ഒരു ചിത്രവും മോഹൻലാലിന്റെ പേരിൽ ഇല്ല , എന്ന് മാത്രം അല്ല വലിയ രീതിയിൽ ഉള്ള സൈബർ ആക്രമണങ്ങൾ എല്ലാം നേരിട്ടിട്ടുള്ളതും ആണ് , എന്നാൽ മോഹൻലാൽ എന്ന നടന്റെ കാലം കഴിഞ്ഞു എന്നു ചിന്തിച്ചവർക്ക് തെറ്റി എന്നാണ് പറയുന്നത് , എന്നാൽ ഈ വർഷം മോഹൻലാൽ ചിത്രങ്ങൾ എല്ലാം വളരെ മോശം തന്നെ ആയിരുന്നു ,

 

 

മോഹൻലാൽ നായകനായ ആറാട്ട് എന്ന ചിത്രവും മോൺസ്റ്റർ എന്ന ചിത്രവും വലിയ ഒരു പരാജയം തന്നെ ആയിരുന്നു , എന്നാൽ ഈ വർഷം ഇറങ്ങിയ മോശം ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ഈ ചിത്രങ്ങൾ , എന്നാൽ മമ്മൂട്ടി നായകനായ ചിത്രങ്ങൾ എല്ലാം മികച്ച ഒരു വർഷം തന്നെ ആയിരുന്നു ഇത് , തൊട്ടതെല്ലാം പൊന്നാക്കി എന്ന വർത്തമാനങ്ങളും സോഷ്യൽ മീഡിയയിൽ മമ്മൂട്ടിയെ കുറിച്ച് പറയുന്നു , മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം എന്ന ചിത്രം എല്ലാം വലിയ ഹിറ്റ് തന്നെ ആയിരുന്നു , അതുപോലെ താനെ സുരേഷ് ഗോപിക്കും പൃഥുരാജിയം എല്ലാം ഈ വർഷം വളരെ മികച്ചത് തന്നെ ആയിരുന്നു , എന്നാൽ എല്ലാവരും മോഹൻലാൽ ചിത്രങ്ങൾക്ക് തന്നെ ആണ് മോശം അഭിപ്രായങ്ങൾ കൂടുതൽ പറയുന്നത് ,