Agent movie releasing soon: -മമ്മൂട്ടിക്ക് ഒരു വമ്പൻ റിലീസുകൾ ആണ് മലയാളത്തിലും തെലുങ്കിലും ആയി റിലീസ് ചെയ്യാൻ ഉള്ളത് വലിയ ഒരു ഇടവേളക്ക് ശേഷം തെലുങ്കിൽ അഭിനയിച്ച സിനിമ ആണ് , തെലുങ്കിലെ യുവതാരം അഖിൽ അക്കിനേനിയും അഭിനയിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ഏജന്റ് ഏപ്രിൽ 28ന് തിയേറ്ററുകളിലേക്കെത്തും. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്,കന്നഡ ഭാഷകളിൽ ചിത്രം റിലീസാകും.മഹാദേവ് എന്ന മിലിറ്ററി ഓഫീസറായാണ് മമ്മൂട്ടി എത്തുന്നത്.
ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനായി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നവാഗതയായ സാക്ഷി വൈദ്യ ആണ് നായിക. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ചിത്രം എ.കെ എന്റർടൈൻമെന്റ്സിന്റെയും സറണ്ടർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്.
ചിത്രം ഏപ്രിൽ മാസം റിലീസ് ചെയ്യും എന്നാണ് പറയുന്നത് , എന്നാൽ ഈ ചിത്രത്തിൽ മമ്മൂട്ടി ഒരു അതിഥി വേഷത്തിൽ തന്നെ ആണ് ഇതെന്ത് എന്നാൽ ഒരു യൂത്തൻ ചിത്രത്തിൽ മമ്മൂട്ടി എന്ത് കാണിക്കാൻ ആണ് എനാണ് എല്ലാവരും ചോദിക്കുന്നത് , വലിയ ഒരു തുക തന്നെ ആണ് മമ്മൂട്ടി ഈ ചിത്രത്തിന് വേണ്ടി വാങ്ങിക്കുന്നത് എന്നും പറയുന്നു , എന്നാൽ ചിത്രത്തിന് വേണ്ടി ഉള്ള കാത്തിരിപ്പിൽ തന്നെ ആണ് പ്രേക്ഷകരും എന്നാൽ പല തരത്തിലുള്ള റിപോർട്ടുകൾ ആണ് ചിത്രത്തെ കുറിച്ച് വരുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,