അർഹത ഉണ്ടായിട്ടും അംഗീകാരം ലഭിക്കാതെ പോയ നടൻമാർ

Ranjith K V

നിരവധി അഭിനയ കഴിവുള്ള ഒരു മേഖല ആണ് മലയാള സിനിമ മേഖല എന്നാൽ അതിൽ നിരവധി അഭിനയ കഴിവുകൾ ഉള്ള ഒട്ടനവധി ആളുകളും ഉണ്ട് , എന്നാൽ അവർക്ക് എല്ലാം  മികച്ച പ്രകടനങ്ങൾക്ക് തക്കതായ  അംഗീകാരം കൊടുക്കുന്നില്ല എന്ത് ആണ് സത്യം ,  താരങ്ങളുടെ സിനിമ ജീവിതത്തിലെ മികച പ്രകടനകൾ കാഴ്ച വെച്ചിട്ടും അംഗീകാരം ലഭിക്കാതിരിക്കുന്നത് മോശം ആയ  ഒരു കാര്യം ആണ് ,  എന്നാൽ മറ്റുള്ളവർക്ക് ആണ് ആ അവാർഡ് അംഗീകാരം എല്ലാം കൊണ്ട് പോയത് , എന്നാൽ അതിൽ ഒരാൾ ആണ് മോഹൻലാൽ പല ജൂറികളും ഒഴിവാക്കിയ ഒരു തരാം ആയിരുന്നു മോഹൻലാൽ ,

 

 

അഭിനയ മികവ് കൊണ്ട് നിരവധി അംഗീകാരം ലഭിച്ചിട്ടുണ്ട് എന്നാൽ പല അവാർഡുകളിൽ നിന്നും മാറ്റി നിർത്തുകയും ചെയ്തു താരത്തെ , എന്നാൽ ഒട്ടനവധി ചിത്രങ്ങൾ ആണ് താരത്തിന്റെതായി ഉള്ളത് , അഭിനയ മികവുകൊണ്ട്  നിരവധി വിസ്മയം തീർത്ത ഒരു കലാകാരൻ ആണ് ,  അതുപോലെ തമിഴ് താരം വിജയ് ,  മമ്മൂട്ടി ,  കലാഭവൻ മാണി  , ജയസൂര്യ ,  ജയറാം ,  ദിലീപ് , എന്നിങ്ങനെ ഒട്ടനവധി കലാകാരൻമാർ ഉണ്ട് ,  വേണ്ട അംഗീകാരം ലഭിക്കാത്ത താരങ്ങൾ , എന്നാൽ ഇവരുടെ എല്ലാം അഭിനയ മികവ് തന്നെ ആണ് ഇവരെ വളർത്തുന്നതും , ജനമനസുകളിൽ വലിയ ഒരു സ്ഥാനം തന്നെ ആണ് ഇവർക്ക് എല്ലാവര്ക്കും ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/-6vtGKgwbRI