മോഹൻലാലിൻ്റെ തനിസ്വരൂപം കണ്ടോ വെളിപ്പെടുത്തലും ആയി കൃഷ്ണപ്രസാദ് | actor krishnaprasad about mohanlal

മോഹൻലാൽ എന്ന അഭിനയ പ്രധിപായുടെ വലിപ്പം നമ്മൾക്ക് എല്ലാർക്കും അറിയുന്ന ഒരു കാര്യം തന്നെ ആണ് എന്നാൽ മോഹൻലാൽ എന്ന വ്യക്തിത്വത്തിന്റെ മഹത്വം നമ്മൾക്ക് അങ്ങിനെ അറിയാൻ കഴിഞ്ഞു എന്നു വരില്ല , എന്നാൽ അത് അറിയണം എങ്കിൽ മോഹൻലാൽ ആയി അടുപ്പം ഉള്ള ആരെങ്കിലും ആയി സംസംരിക്കണം .(actor krishnaprasad about mohanlal)

എന്നാൽ അങ്ങിനെ ഒരാൾ മോഹൻലാലിനെ കുരുങ്ങിച്ചു പറഞ്ഞിരിക്കുകയാണ് മലയാളികൾക്ക് സുപരിചിതനായ നടനാണ് കൃഷ്ണപ്രസാദ്. സിനിമയിലും സീരിയലിലുമെല്ലാം സജീവ സാന്നിധ്യമാണ് കൃഷ്ണ പ്രസാദ്. കർഷകൻ എന്ന നിലയിലും പേരെടുത്തിട്ടുണ്ട് കൃഷ്ണ പ്രസാദ്. നടൻ മോഹൻലാലുമൊത്ത് ഒരുപാട് സിനിമകൾ ചെയ്ത അനുഭവമുണ്ട് കൃഷ്ണ പ്രസാദിന്. ഇപ്പോഴിതാ മോഹൻലാലുമായുള്ള മറക്കാനാകാത്തൊരു അനുഭവം പങ്കുവെക്കുകയാണ് കൃഷ്ണ പ്രസാദ്.

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കൃഷ്ണ പ്രസാദ് മനസ് തുറന്നിരിക്കുന്നത്. മോഹൻലാൽ തനിക്ക് തന്റെ ചേട്ടനെ പോലെയാണെന്നാണ് താരം പറയുന്നത്. എനിക്കത് വളരെ ഇമോഷണലാണ്. അച്ഛന്റേയും അമ്മയുടേയും കാര്യം എനിക്ക് വളരെ ഇമോഷണലാണ്. അമ്മ നേരത്തേ നഷ്ടമായി. സ്‌കൂൾ ജീവിതം കഴിഞ്ഞപ്പോൾ തന്നെ അമ്മയെ നഷ്ടമായി. അമ്മയ്ക്ക് ട്യൂമറായിരുന്നു. എനിക്ക് ലാലേട്ടനെ മറക്കാൻ പറ്റാത്തത് അതാണ്. എന്നു എല്ലാം ആണ് പറയുന്നത് , ഈ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് ,

English Summary: actor krishnaprasad about mohanlal