മോഹൻലാലിൻറെ വരാൻപോകുന്ന സിനിമകൾ എല്ലാം വലിയ പ്രതീക്ഷകളാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് ,എന്നാൽ പ്രഖ്യാപിക്കാത്ത പല സിനിമകളുടെ റൂമറുകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വരാറുണ്ട്, എന്നാൽ ഈ പറയുന്ന സിനിമയെക്കുറിച്ചുള്ള റോമാറുകൾ ഏതെങ്കിലും ഒരു സംവിധായകനും നിർമാതാവും മോഹൻലാലിനെ വച്ച് എടുക്കാൻ ഉദ്ദേശിക്കുന്ന സിനിമയെക്കുറിച്ച് എന്തെങ്കിലും വാക്കുകൾ പറയുമ്പോഴാണ് ,അങ്ങനെ ഒരു കാര്യമാണ് കഴിഞ്ഞ ദിവസം മുതൽ മോഹൻലാൽ സിനിമ ബന്ധപ്പെട്ട് ഉയർന്നു വരുന്നതും. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മാണത്തിൽ ഒരു മോഹൻലാൽ സിനിമ അണിയറയിൽ ഒരുങ്ങുന്നു എന്നത് ,ലിസ്റ്റിൻ സ്റ്റീഫൻ എന്ന നിർമാതാവ് തന്നെയാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ഒരു അഭിമുഖത്തിൽ എത്തിയത്, വലിയ താരത്തിന് വേണ്ടി പ്രോജക്ടുകൾ തയ്യാറാക്കി അഭിമുഖത്തിൽ ഏത് നടനാണ് എന്ന് ചോദിച്ചപ്പോൾ അത് മോഹൻലാലിനെ വേണ്ടിയാണെന്നും വ്യക്തമാക്കുകയും ചെയ്തു , മാജിക് ഫ്രെയിംസ് മോഹൻലാലിനെ വച്ച് സിനിമാതാരം കുടിക്കുന്നു ചിത്രത്തിനായുള്ള സ്ക്രിപ്റ്റിംഗ് അവസാനഘട്ടത്തിലെത്തി,
അത് മോഹൻലാലുമായി ചർച്ച ചെയ്യണം എന്നിട്ട് മോഹൻലാൽ പറഞ്ഞാലേ ആ പ്രോജക്ട് നടത്തിയുള്ളൂ എന്നാണ് ലിസ്റ്റിൽ പറഞ്ഞുവയ്ക്കുന്നത് ,മോഹൻലാലിന് വേണ്ടി ഒരു പ്രോജക്ട് ഒരുക്കുമ്പോൾ അത് എങ്ങനെയാണെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ, സംവിധാനം ചെയ്യാൻ പോകുന്നത് ആരാണെന്നോ വ്യക്തമാക്കിയിട്ടില്ല ,എന്നാലും നേരത്തെ ഒരു റൂമാർ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വ്യാപകമായി പ്രചരിച്ചിരുന്നു പൃഥ്വിരാജ് പ്രൊഡക്ഷൻസ് മോഹൻലാലിനെ വച്ച് മൂന്നു സിനിമകൾ നിർമ്മിക്കാൻ പോകുന്ന, ഈ ഒരു കൂട്ടുകെട്ടിൽ മറ്റൊരു മോഹൻലാൽ ചിത്രം എത്തുന്നത് നമുക്ക് പ്രതീക്ഷിക്കാം എന്ന് ഒരു കാര്യമാണ്, എന്നാൽ അതിനു വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ് എല്ലാവരും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,