ബീസ്റ്റ് എന്ന ചിത്രത്തിനുശേഷം ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ഗാങ്സ്റ്റർ റോളിൽ വിജയ് എത്തുന്ന ദളപതി 67 എന്ന ചിത്രം.ചിത്രത്തിൽ ഏഴോളം വില്ലന്മാർ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.After fourteen years, Trisha became the heroine of Vijay
ചിത്രത്തിൽ നിവിൻ പോളി,സഞ്ജയ് ദത്ത്, ഗൗതം വാസുദേവൻ മേനോൻ, വിശാൽ എന്നിങ്ങനെ തുടങ്ങിയവരാണ് വില്ലന്മാരുടെ ചിത്രത്തിൽ അഭിനയിക്കുന്നുത്.
ഇതിനോടകം 500 കോടി രൂപയോളം നേടിക്കഴിഞ്ഞു.ചിത്രത്തിന്റെ പൂജ ചെന്നൈയിൽ വച്ചാണ് നടന്നത്. ദൃശ്യങ്ങളും വീഡിയോകളും ഒന്നും തന്നെ പുറത്തു വിടാതെ അതീവ രഹസ്യമായിട്ടാണ് ചടങ്ങുകൾ നടത്തിയിരിക്കുന്നത്.ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ് അതിലും ഏറെ ആവേശം പകർന്നു മറ്റൊരു വാർത്ത ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
പതിനാലു വർഷങ്ങൾക്കുശേഷം വിജയിയുടെ നായികയായി തൃഷ ഈ ചിത്രത്തിലൂടെ എത്തുകയാണ്. 2008 പുറത്തിറങ്ങിയ കുരുവിയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത് ആദി,ഗില്ലി, തിരുപ്പാച്ചി തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് എത്തിയിട്ടുണ്ട്. തൃഷ കൂടി ഈ ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമാകുമ്പോൾ ആരാധകർക്കുള്ള പ്രതീക്ഷ ചെറുതൊന്നുമല്ല.
ഇതുകൂടാതെ വിജയിച്ചിത്രം വാരിസും അണിയറയിൽ ഒരുങ്ങുന്നുണ്ട് വംസി പൈഡി പിള്ളി സംവിധാനം ചെയ്ത വാരിസ് എന്ന ചിത്രത്തിന് ആയാണ് ആരാധകർ കാത്തിരിക്കുന്നത് ചിത്രത്തിൽ നായികയായി രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ബിഗ് ബജറ്റിൽ ഒരുക്കിയ ചിത്രം തന്നെ ഇതിനോടകം പ്രീ റിലീസ് ബിസിനസ്സിൽ നിന്ന് തന്നെ 195കോടി രൂപ സ്വന്തമാക്കി.