റോക്കി ഭായിയുടെ തൊട്ടുപിന്നിൽ പത്താൻ റെക്കോർഡുകൾ എല്ലാം തകർക്കുന്നു | Pathaan Movie new collection record

Pathaan Movie new collection record:- 2015 ൽ എസ്.എസ് രാജമൗലി സംവിധാനം ചെയ്ത് പ്രദർശനത്തിനെത്തിയ ഇതിഹാസ സിനിമയാണ് ബാഹുബലി ദ ബിഗിനിങ്. പ്രഭാസ്, തമന്ന ഭാട്ടിയ ,അനുഷ്ക ഷെട്ടി തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സത്യരാജ്, നാസ്സർ, രമ്യ കൃഷ്ണൻ ,തുടങ്ങിയവരും അഭിനയിക്കുന്നു. തെലുഗു ,തമിഴ് ഭാഷകളിലായി ചിത്രീകരിച്ച ബാഹുബലി മലയാളമുൾപ്പടെ ആറു ഭാഷകളിൽ മൊഴി മാറ്റി പ്രദർശിപ്പിച്ചു .

2015 ജൂലൈ 10 നു പ്രദർശനത്തിനെത്തിയ ചിത്രം അവസാന കളക്ഷനായി ₹650 കോടി രൂപ നേടി. തെലുങ്കിൽ നിന്നും ഈ ചിത്രം പല ഇന്റസ്ട്രയിലും വലിയ ഒരു വിജയം താനെന്ന ആണ് നേടിയിരിക്കുന്നത് , പല റെക്കോർഡ് സൃഷ്ടിച്ചു കൊണ്ട് തന്നെ ആണ് ഈ ചിത്രം എല്ലാ മേഖലയിലും പ്രദർശനം നടത്തിയിരുന്നത്.

എന്നാൽ അങ്ങിനെ പല മേഖലയിൽ നിന്നും പല ചിത്രങ്ങളും എത്തി , പാൻ ഇന്ത്യയിൽ വരെ വലിയ ഞെട്ടിച്ച ചിത്രങ്ങൾ എത്തി , പല റെക്കോർഡുകളും സൃഷ്ടിച്ചു കഴിഞ്ഞു , എന്നാൽ ഈ അടുത്തിടക്ക് ബോളിവുഡിൽ ബാഹുബലി സൃഷ്ടിച്ച റെക്കോഡ് , ഷാരൂഖ് ഖാൻ ചിത്രം ആയ പത്താൻ മറികടന്നു എന്നാണ് പറയുന്നത് , ട്രേഡ് അണലിസ്റ്റുകൾ ഇത് പറഞ്ഞു കൊണ്ട് വരുകയും ചെയ്തു , എന്നാൽ പല ചിത്രത്തകളും ബാഹുബലി നേടിയ റെക്കോർഡുകൾ മറികടന്നിരിക്കുന്നത് ,

Ranjith K V

focuses on the quality of the articles being written and published on the site. Journalists specialized in film and entertainment news and updates

View all posts by Ranjith K V →