ജിത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഒരു വരാനിരിക്കുന്ന ഇന്ത്യൻ മലയാളം-ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രമാണ് റാം: ഭാഗം 1. തൃഷ, ഇന്ദ്രജിത്ത് സുകുമാരൻ, സംയുക്ത മേനോൻ, ആദിൽ ഹുസൈൻ, ദുർഗാ കൃഷ്ണ, പ്രാചി തെഹ്‌ലാൻ, അനൂപ് മേനോൻ, സായികുമാർ, സുമൻ, ചന്തുനാഥ്, സിദ്ദിഖ് എന്നിവരോടൊപ്പം മോഹൻലാൽ ടൈറ്റിൽ റോളിൽ അഭിനയിക്കുന്നു.(Mohanlal Jeethu Joseph Movie Ram Updates)
വിദ്യാസാഗറിന്റെ അനുയായിയായ വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്, COVID-19 പാൻഡെമിക് കാരണം ഏകദേശം മൂന്ന് വർഷത്തേക്ക് ചിത്രീകരണം നിർത്തിവച്ചു. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ചിത്രതികരണം നടന്നുകൊണ്ടിയിരിക്കുന്നത് , എന്നാൽ ഇപ്പോൾ അവിടെ നിന്നുമുള്ള ഓരോ അപ്ഡേറ്റുകളും പ്രേക്ഷകിൽ വലിയ ശ്രെദ്ധ നേടാറുള്ളത് ആണ് ,
എന്നാൽ ഇപ്പോൾ അങ്ങിനെ ഒരു അപ്ഡേറ്റ് ആണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ചെയുന്നത് , എന്നാൽ രണ്ടു ഭാഗങ്ങളിൽ ആയി ഒരുങ്ങുന്ന ചിത്രം തന്നെ ആണ് , എന്നാൽ റാം എന്ന ചിത്രത്തിന്റെ കഥ ലീക് ആയി എന്നും ഷാരൂഖ് ഖാൻ ചിത്രം പത്താൻ എന്ന ചിത്രത്തിന്റെ കഥയും ആയി സാദൃശ്യം ഉണ്ട് എന്നും പറയുന്നു , എന്നാൽ ഇത് എല്ലാം ആണ് സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുന്നത് , എന്നാൽ ഈ വാർത്തക്ക് ശേഷം പ്രേക്ഷകർ വലിയ നിർശയിൽ തന്നെ ആണ് , എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ ഒന്നും അണിയറയിൽ നിന്നും ഒന്നും പുറത്തു വന്നിട്ടില്ല,
English Summary: Mohanlal Jeethu Joseph Movie Ram Updates
