മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിന് ‘വൺ’ എന്ന് പേരിട്ടു. ഒരു പൊളിറ്റിക്കൽ ത്രില്ലറായ സിനിമ സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥ് ആണ്. ‘ചിറകൊടിഞ്ഞ കിനാവുകൾ’ എന ചിത്രത്തിൻറെ സംവിധായകനാണ് സന്തോഷ് വിശ്വനാഥ്.2022ൽ മലയാള സിനിമ കാത്തിരിക്കുന്നത് വലിയ സിനിമകളാണ്. സിനിമയുടെ വലുപ്പമെന്ന് പറയുമ്പോൾ കലാപരമായും കച്ചവടപരമായുമുള്ള വലുപ്പം. (Mammootty on a quest for innovation)
അതിൽ തന്നെ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ പ്രധാനപ്പെട്ട റിലീസുകളായി മമ്മൂട്ടി സിനിമകളും തയ്യാറെടുക്കുന്നുണ്ട്. ഓരോ കാലഘട്ടത്തിനോടും, ആ കാലഘട്ടത്തിലെ സിനിമകളോടുമൊപ്പം യാത്ര ചെയുന്ന മമ്മൂട്ടി എന്നും എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എവിടെയോ വെച്ച് സെലക്ടീവായ മമ്മുക്കയെ നഷ്ടപെട്ടുപോയോ എന്ന പ്രേക്ഷകരുടെയും ആരാധകരുടെയും സംശയങ്ങൾക്ക് മുന്നറിയിപ്പും,
പേരന്പും, ഉണ്ടയും പോലെയുള്ള സിനിമകളിലൂടെ മമ്മൂട്ടി മറുപടികൾ കൊടുത്തിട്ടുണ്ട്. ഇപ്പോഴിതാ 2022 ൽ കാത്തിരിക്കുന്ന, നിരവധി ചിത്രങ്ങൾ ആണ് ഇനി റിലീസ് ചെയ്യാൻ ഉള്ളത് , റോഷാക് , കാടുകണവ, ഏജന്റ് , ക്രിസ്റ്റഫർ , എന്നി നിരവധി ചിത്രങ്ങൾ ആണ് ഇനി റിലീസ് ചെയ്യാൻ ഉള്ളത്പുതുമ തേടിയുള്ള യാത്രയിൽ ആണ് മമ്മൂട്ടി നിരവധി പുതുമ നിറഞ്ഞ ചിത്രങ്ങൾ ആണ് ഇനി റിലീസ് ചെയുന്നത് , ഇതുവരെ ഇറങ്ങിയ ചിത്രങ്ങൾ എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ് ഉണ്ടായിരിക്കുന്നത് എന്നാൽ ഇനി വരാൻ ഇരിക്കുന്ന ചിത്രങ്ങളും വലിയ ഒരു ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രങ്ങൾ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,