മലയാളത്തിലെ സൂപ്പർ സ്റ്റാർ എന്ന നിലയിൽ വളരെ പ്രമുഖൻ ആണ് മമ്മൂട്ടി മികച്ച സിനിമകൾ തന്നെ ആണ് മമ്മൂട്ടിക്ക് ഇപ്പോൾ ഉള്ളത് നായകനായി നിറഞ്ഞാടുന്ന മമ്മൂട്ടി എന്നത് വീണ്ടു ഉറപ്പാക്കാൻ കഴിയുന്ന സിനിമകൾ ആണ് ഇപ്പോൾ കടന്നു പോവുന്നത് (Mammootty LJP new movie ).
എന്നാൽ കൊറോണ കാലത്തു ഇറക്കിയ ഭീഷ്മ പർവ്വം എന്ന ചിത്രം വളരെ ചെറിയ രീതിയിൽ എടുത്തു വലിയ രീതിയിൽ ഹിറ്റ് ആയ ഒരു സിനിമ ആയിരുന്നു , വലിയ ഒരു സാമ്പത്തിക വിജയം തന്നെ ആണ് നേടിയത് അതുപോലെ മികച്ച പ്രേക്ഷകപിന്തുണയു, ലഭിച്ചു , എന്നാൽ ഇപ്പോൾ മമ്മൂക്കയും അമൽ നേരത്തും ഒന്നിച്ച സിനിമ തന്നെ ആയിരുന്നു അത് എന്നാൽ ആ കൂട്ടുകെട്ടിൽ ഒരു സിനിമ കൂടി കാണണം എന്നു പറയുകയാണ് എല്ലാ പ്രേക്ഷകരും ,
എന്നാൽ അതിൽ; ഒരു സിനിമ ആണ് ബിലാൽ എന്നാൽ ചിത്രീകരണം തുടങ്ങാതെ നിൽക്കുകയാണ് , എന്നാൽ ഈ ചിത്രത്തിന് വേണ്ടി നിരവധി ആളുകൾ ആണ് കത്രിക്കുന്നത് വർഷങ്ങൾ നീണ്ട ഒരു കാത്തിരിപ്പ് തന്നെ ആണ് താരത്തിന്റെ ഈ സിനിമക്ക് വേണ്ടി മാറ്റി വെച്ചിരിക്കുന്നത് എന്നാൽ അതുപോലെ ഉള്ള മറ്റൊരു സിനിമ ആണ് നന്പകൾ നേരത്തെ മയക്കം , എന്നാൽ ഈ സിനിമയിലും വളരെ വ്യത്യസ്തം ആയ ഒരു ചിത്രവും അഭിനയ മികവും തന്നെ ആണ് നേടിയത് , എന്നാൽ ഇനിയും ചിത്രങ്ങൾ വരണം എന്ന് താനെ ആണ് പറയുന്നതു’
https://youtu.be/Ksivud2sd3U
English Summary: Mammootty LJP new movie
