മലയാളത്തിലെ എക്കാലത്തെയും മിമികച്ച നടന്മാരിൽ ഒരാൾ തന്നെ ആണ് മമ്മൂട്ടി , സിനിമകൾ വിജയിക്കുന്ന കാര്യത്തിൽ ഇപ്പോൾ ഏറ്റവും മുന്നിലുള്ള സൂപ്പർതാരം മമ്മൂട്ടി ആണ് എന്നാണ് ഇപ്പോൾ ഉള്ള നിഗമനം.Mammootty is the king of superhit movies in malayalam
ദക്ഷിണേന്ധ്യൻ താരങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സൂപ്പർ താരം തന്നെ ആണ് മമ്മൂട്ടി , 70 % മുകളിൽ ആണ് മമ്മൂട്ടിയുടെ സിനിമയുടെ വിജയ കണക്കുകൾ , ചെന്നൈ ആസ്ഥാനം ആക്കി പ്രവർത്തിക്കുന്ന ഒരു കമ്പിനി ആണ് ഈ കറിയാണ് പുറത്തു കൊണ്ട് വന്നത് , 2019 മുതൽ ഉള്ള കണക്കുകൾ ആണ് ഇപ്പോൾ ഈ കമ്പിനി പുറത്തു വിട്ടിരിക്കുന്നത് .
എന്നാൽ ഇതുവരെ അഭിനയിച്ച എല്ലാ സൂപ്പർ താരങ്ങളുടെയും സിനിമകളുടെ കണക്കുകൾ എടുത്തു പരിശോധിച്ച ശേഷം ആണ് ഇങ്ങനെ ഒരു കണക്ക് പുറത്തു വിട്ടിരിക്കുന്നത് , എന്നാൽ മമ്മൂട്ടിയുടെ ചില ചിത്രങ്ങൾ ഏലാം പരാജയം ഉണെങ്കിലും അതിനു പിന്നാലെ വന്ന ചിത്രങ്ങൾ എല്ലാം അതിനെ മറികടക്കുകയായിരുന്നു .
എന്നാൽ ഇനി നിരവധി ചിത്രങ്ങൾ ആണ് റിലീസ് ചെയ്യാൻ ഉള്ളത് , എന്നാൽ ഇതുവരെ ഇറങ്ങിയ ചിത്രങ്ങൾക്ക് ലഭിച്ച പോസിറ്റിവ് റെസ്പോൺസ് താനെ ആണ് മമ്മൂട്ടി എന്ന നാടാണ് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം , നിരവധി ചിത്രങ്ങൾ ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്നത് ആണ് , അടുത്ത വര്ഷം ആണ് ഒരുപിടി നല്ല സിനിമകൾ വരാൻ ഇരിക്കുന്നത് ,കൂടുതൽ അറിയാൻ വീഡിയോ കാണു