Entertainment

ലിയോ ബ്ലഡി സ്വീറ്റ് ടീസർ പുറത്തായി ഞെട്ടലോടെ പ്രേക്ഷകർ – Thalapathy Vijay new movie Leo Intro video trending all over India

മാസ്റ്റർ എന്ന സിനിമക്ക് ശേഷം ദളപതി വിജയ് യെ നായകനാക്കി തമിഴിലെ സൂപ്പർ സംവിധായകനായ ലോകേഷ് ഒരുക്കുന്ന ചിത്രം വരാൻ പോവുകയുയാണ്. ആരാധകരെ ആവശേഷത്തിലാകെ കഴിഞ്ഞ ദിവസം ലോകേഷ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. ദളപതി 67 എന്നാണ് ചിത്രത്തിന്റെ താത്കാലിക പേര്. എന്നാൽ വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് പ്രേക്ഷകർ എന്നാൽ അങ്ങനെ ആ കാത്തിരിപ്പിനും വിരാമമായി. ലോകേഷ് കന​ഗരാജ് സംവിധാനം ചെയ്ത് വിജയ് നായകനാവുന്ന പുതിയ ചിത്രത്തിന് പേരായി. ‘ലിയോ’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ‘ബ്ലഡി സ്വീറ്റ്’ എന്നാണ് ടാ​ഗ് ലൈൻ. അനിരുദ്ധ് ഈണമിട്ട ബ്ലഡി സ്വീറ്റ് എന്ന ​ഗാനത്തിന്റെ അകമ്പടിയോടെയാണ് ടൈറ്റിൽ ടീസർ എത്തിയത്. പ്രതീക്ഷകൾ തെറ്റിക്കാതെ തന്നെ ആണ് എത്തിയത് പ്രേക്ഷകരും ആരാധകരും വലിയ ഒരു ആവേശത്തിൽ തന്നെ ആണ് , ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഉൾപ്പെടുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിചേരുന്നത്. (Thalapathy Vijay new movie Leo Intro video trending all over India)

ചിത്രത്തിന്റേതായി ഇതുവരെ വന്ന എല്ലാ അപ്ഡേറ്റുകളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം മേനോൻ, മൺസൂർ അലി ഖാൻ എന്നിവർക്ക് പുറമേ മലയാളത്തിൽ നിന്ന് മാത്യു തോമസും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മാത്യുവിന്റെ ആദ്യ തമിഴ്ചിത്രമാണ് ദളപതി 67 , എന്നാൽ ഇപ്പോള് സോഷ്യൽ മീഡിയയിൽ ഈ പേര് തന്നെ ആണ് നിറഞ്ഞു നിൽക്കുന്നത് , ചിത്രം പ്രഖ്യാപനം മുതൽ തന്നെ മികച്ച പ്രതികരണം തന്നെ ആണ് വന്നുകൊണ്ടിരിക്കുന്നത് , ചിത്രം വരുന്ന ഓണം റിലീസ് ആയി തിയേറ്ററിൽ ഏതു എന്ന് തന്നെ ആണ് പറയുത് മികച്ച ഒരു ടൈറ്റിൽ തന്നെ ആയി മാറിയിരിക്കുകയാണ് ഇത് ,

 

English Summary: Thalapathy Vijay new movie Leo Intro video trending all over India

To Top