വളരെ വലിയ ഒരു ഇടവേളക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്തു റിലീസായ സിനിമയാണ് പൃഥ്വിരാജ്, നയൻതാര എന്നിവർ വേഷമിട്ട ‘ഗോൾഡ്’. ചിത്രം പ്രതീക്ഷിച്ച വിജയമായില്ല എന്ന് മാത്രമല്ല, നെഗറ്റീവ് പ്രതികരണങ്ങളും സൃഷ്‌ടിച്ചു. This is the reason why the audience doesn’t like Gold Movie – Alphonse Puthren open up
ഈ വേളയിൽ സിനിമയെക്കുറിച്ചുള്ള മോശം പ്രതികരണങ്ങളെ കുറിച്ച് സംവിധായകൻ ഫേസ്ബുക്ക് കുറിപ്പിൽ പരാമർശിക്കുന്നു. ഇതിന് താഴെ കമന്റുകളുടെ പൊടിപൂരമാണ്.അൽഫോൻസിൻറെ പോസ്റ്റിലെ ഗോൾഡിനെ കുറിച്ചൊള്ള .നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണം. കൊറേ കുശുമ്പും, പുച്ഛവും, തേപ്പും എല്ലാം എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ച് കേൾക്കാം. അത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ .എന്റെ പ്രത്യേക നന്ദി നെഗറ്റീവ് റിവ്യൂസ് എഴുതുന്നവർക്ക്.
എന്നാൽ അൽഫോൻസ് തന്നെ തന്റെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുകയാണ് , എന്നാൽ ഈ കാര്യങ്ങൾ എല്ലാം വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു , എന്നാൽ ഇപ്പോൾ അൽഫോൻസ് പുത്രൻ നടത്തിയ പരാമർശങ്ങൾ എല്ലാം ഇപ്പോൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ് എന്നാൽ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പും വലിയ രീതിയിൽ വൈറൽ ആയിരുന്നു , ചിത്രം വളരെ മോശം ആണ് എന്ന പ്രതികരണം തന്നെ ആണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും വരുന്നത് , എന്നാൽ ഇതിനു എല്ലാം വലിയ മറുപടി ആയി ആണ് അൽഫോൻസ് പുത്രൻ എത്തിയിരിക്കുന്നത് ,