മമ്മൂട്ടി:- മലയാള സിനിമാലോകത്തെ പകരം വയ്ക്കാനാവാത്ത പ്രതിഭയാണ് കൊച്ചിൻ ഹനീഫ. അഴിമുഖം എന്ന ചിത്രത്തിലൂടെ ആയിരുന്നു മിമിക്രി- നാടകവേദികളിൽ നിന്നു കൊച്ചിൻ ഹനീഫയുടെ സിനിമയിലേക്ക് ഉള്ള അരങ്ങേറ്റം കുറിച്ചത് , തുടർന്ന് വില്ലനായും സ്വഭാവനടനായും ഹാസ്യതാരമായുമൊക്കെ മലയാള സിനിമയുടെ ലോകത്ത് അദ്ദേഹം നിറഞ്ഞു നിന്നു. മലയാള സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ച വിയോഗം ആയിരുന്നു പ്രിയ നടന്റെ വിയോഗം. അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ ഇന്നും പല വേദികളിലും ഉയർന്ന് കേൾക്കുന്നുണ്ട്.
ഇപ്പോഴിതാ കൊച്ചിൻ ഹനീഫയുടെയും മമ്മൂട്ടിയുടെയും സൗഹൃദത്തെ കുറിച്ച് മുകേഷ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. അന്ന് മമ്മൂട്ടി നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞതിന് പിന്നിൽ ഒരു കാരണം ഉണ്ട് എന്നും പറയുകയാണ് .കൊച്ചിൻ ഹനീഫയുമായി വളരെ അടുത്ത ബന്ധമായിരുന്നു മമ്മൂട്ടിക്ക് ഉണ്ടായിരുന്നതെന്ന് മുകേഷ് പറയുന്നു.
നടന്റെ വിയോഗം മമ്മൂട്ടിയെ ഏറെ തളർത്തിയിരുന്നുവെന്നും മുകേഷ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു നടന്റെ വെളിപ്പെടുത്തൽ. ശത്രുക്കളില്ലാതെ ഒരുപാട് സുഹൃത്തുക്കളുള്ള ആളായിരുന്നു കൊച്ചിൻ ഹനീഫ. എവിടെ ചെന്നാലും അവിടെ ഇഴുകി ചേരും. ചെറിയ തമാശക്ക് പോലും എത്രവേണമെങ്കിലും അദ്ദേഹം ചിരിക്കുമായിരുന്നു എന്നും മുകേഷ് പറയുന്നു. എന്നല്ല അപ്രതീക്ഷിതമായ കൊച്ചിൻ ഹനീഫയുടെ മരണം തന്നെ ആണ് മമ്മൂട്ടിയെ പൊട്ടിക്കരഞ്ഞതിന് പിന്നിൽ ഒരു കാരണം എന്നും പറയുന്നു , എന്നാൽ ഇത് താനെ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ചെയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,