Entertainment

മിനിറ്റുകൾ കൊണ്ട് 10 ലക്ഷത്തിലധികം കാഴ്‌ചക്കാരെ നേടി വരിസുവിലെ ഗാനം- 1 Million Views in few minutes – Thalapathy Vijay’s New Song

1 Million Views in few minutes – Thalapathy Vijay’s New Song:-വിജയുടെ സിനിമയിലെ ഗാനത്തിന് നിമിഷ നേരം കൊണ്ട് നേടായനായത് പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരെ. തമിഴ് സിനിമയിലെ സൂപ്പർ താരങ്ങളിൽ ഏറ്റവും മൂല്യമുള്ള ഒരാളാണ് വിജയ്. ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരാളാണ് ദളപതി വിജയ്. അതുകൊണ്ടുതന്ന സിനിമയുടെ പ്രമേയത്തെക്കാൾ ഉപരി അദ്ദേഹത്തെ കാണാനായി തിയേറ്ററുകളിലേക്ക് എത്തുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്.

2023 ൽ റിലീസ് ചെയ്യാൻ പോകുന്ന വരിസു എന്ന ചിത്രത്തിൽ വിജയ് ആലപിച്ച ഗാനം ഏതാനും ആഴ്ചകൾക്കു മുൻപ് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണവും ഗാനത്തിന് ലഭിച്ചിരുന്നു. പിനീട് തമിഴ് സൂപ്പർ നായകന്മാരിൽ ഒരാളായ സിമ്പു പാടിയ ഗാനവും മികച്ച കാഴ്ചക്കാരെ നേടിയെടുത്തു.

ഇപ്പോൾ ഇത് സോൾ ഓഫ് വരിസു എന്ന ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ഗാനം ആലപിച്ചിരിക്കുന്നത് പ്രിയ ഗായിക ചിത്രയാണ്. മറ്റുഗാനങ്ങളെപോലെ നിമിഷ നേരം കൊണ്ട് നേടിയെടുത്ത ലക്ഷകണക്കിന് കാഴ്ചക്കാരെയാണ്. സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ത്തമൻ എസ് ആണ്.

To Top