ദുൽഖർ സിനിമയിലെത്തിയതിനു ശേഷം ആരാധകർ പലപ്പോഴും ഭാവനയിൽ കാണുന്ന ഒന്നാണ് മമ്മൂട്ടിയുമൊത്ത്അ ദ്ദേഹം അഭിനയിക്കുന്ന ഒരു ചിത്രം. ഇത്തരം ഒരു ചിത്രം എന്ന് കാണാനാവുമെന്ന ചോദ്യം ദുൽഖറിനൊപ്പം മമ്മൂട്ടിയും നേരിടാറുണ്ട് , മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ ആണ് ദുൽഖുർ , തന്റെതായ കഴിവ് കൊണ്ട് മലയാള സിനിമയിൽ എത്തിയ ഒരു നടൻ ആണ് , ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കഴിച്ച വെച്ച ഒരു വ്യക്തി എന്ന നിലക്ക് ഏറെ ആരാധകർ ആണ് ദുൽഖുർ സ്വന്തം ആക്കിയത് ,
എന്നാൽ ഇപ്പോൾ മലയാളത്തിൽ മാത്രം അല്ല അന്യ ഭാഷയിലും ഇപ്പോൾ തിളങ്ങി നിൽക്കുന്ന ഒരു വ്യക്തി ആണ് ദുൽഖുർ നിരവധി സിനിമകൾ ആണ് ഹിന്ദി തെലുങ്ക് തമിഴ് മലയാളം എന്നി ഭാഷകളിൽ ആയി ചെയ്തിട്ടുള്ളതു , തന്റെ സിനിമ ജീവിതത്തിൽ വലിയ വിജയം തന്നെ ആണ് ദുൽഖുർ നേടി എടുത്തത് , എന്നാൽ മുൻകാലങ്ങളിൽ തന്റെ അഭിനയം മോശം ആണ് എന്നും പറഞ്ഞുനടന്നവർ ഉണ്ട് എന്നും ആണ് ഇപ്പോൾ ചുപ് എന്ന സിനിമയുടെ അഭിമുഖത്തിൽ പറയുന്നത് , അദ്ദഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ആണ് ചുപ് ,എന്നാൽ ഇതുപോലെ ഒരു സിനിമ ആദ്യം ആദ്യമായിട്ട് ആയിരിക്കും ഇറങ്ങുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,