Celebrity News

ശോഭന വെളിപ്പെടുത്തൽ ഇഷ്ടപ്പെടാത്ത സ്വകാര്യം തുറന്നു പറഞ്ഞപ്പോൾ

മലയാളത്തിന്റെ പ്രിയ താരമാണ് ശോഭന. മികച്ച അഭിനേത്രി മാത്രമല്ല, മികച്ച നർത്തകി കൂടിയാണ്. ഇപ്പോൾ നൃത്തത്തിലാണ് ശോഭന കൂടുതൽ ശ്രദ്ധിക്കുന്നത്. അവിവാഹിതയായി ജീവിക്കുന്ന ശോഭന തന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് വെളിപ്പെടുത്താൻ ഇഷ്ടപ്പെടാത്ത വ്യക്തിയാണ്. എന്നാൽ സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയാനാണ് എല്ലാവർക്കും താത്പര്യമെന്ന് ശോഭന തന്നെ പറയുന്നു. എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കരുത് എന്നു അഭിമുഖത്തിന് കയറും മുമ്പ് തന്നെ ഞാൻ മാദ്ധ്യമ പ്രവർത്തകരോട് പറയും. പക്ഷേ എന്തുകൊണ്ടു വിവാഹം കഴിച്ചില്ല തുടങ്ങിയ ചോദ്യങ്ങളാണ് അവർ ചോദിക്കുന്നത്. എന്നിട്ട് അവർ പറയും എന്തെങ്കിലും പറയാമോ, ആൾക്കാർ വായിക്കണ്ടേ, ഞങ്ങൾക്ക് ജീവിക്കേണ്ടേ എന്നൊക്കെ. അപ്പോൾ ഞാൻ എന്തെങ്കിലുമൊക്കെ പറയും. ഓരോ അഭിമുഖങ്ങളിലും അപ്പോൾ തോന്നുന്നതുപോലെ വെവ്വേറെ കാര്യങ്ങളാണ് പറയുന്നത്. എന്നാൽ ഇപ്പോൾ ശോഭന പറായുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ശോഭനക്ക് 52 വയസ്സ് ഉണ്ട് ,

 

എന്നാൽ ശോഭനക്ക് 14 വയസ്സുള്ള ഒരു കൂട്ടിന് ഒരു മകളെ ദത്തെടുത്തിട്ടുണ്ട്. നാരായണി എന്നാണ് മകളുടെ പേര്. എന്നാണ് ഇപ്പോൾ താരം വെളിപ്പെടുത്തിയിരിക്കുന്നത് , ശോഭനയുടെ വ്യക്തി ജീവിതത്തെ കുറിച്ച് അതികം ആർക്കും അറിയില്ല , ശോഭന അത് പറയരും ഇല്ല , വിവാഹത്തോടെ താല്പര്യം എഞില്ലാതാകാരണം ഇപ്പോളും താൻ അവിവാഹിതയായി തുടരുന്നു എന്നാണ് പറയുന്നത് , ഒറ്റക്ക് ഉള്ള ജീവിതത്തിൽ ആരെങ്കിലും ഒരു കൂട്ട് വേണം എന്ന് തോന്നിയപ്പോൾ ആണ് ശോഭന ഒരു പെൺകുട്ടിയെ ദത്തെടുത്ത്അങ്ങിനെ ആണ് ശോഭനയുടെ ജീവിക്കാത്തതിലേക്ക് ഒരു കുഞ്ഞു എത്തുന്നത് , എന്നാൽ മലയാള സിനിമയിൽ നിന്നും മാറി നിന്ന ശോഭന ഇപ്പോളും മലയാള സിനിമയിൽ താനെ ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക

To Top