Celebrity News

മമ്മൂട്ടിയെ അപമാനിച്ചിറക്കിവിടാൻ നോക്കിയ ഉണ്ണി മേരിയ്ക്ക് സംഭവിച്ചത് -What happened to Unni Mary who tried to humiliate Mammootty

മമ്മൂട്ടിയെ അപമാനിച്ചിറക്കിവിടാൻ നോക്കിയ ഉണ്ണി മേരിയ്ക്ക് സംഭവിച്ചത് എന്ന് പറഞ്ഞ സിദ്ധിഖിന്റെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത് , മമ്മൂട്ടിയ്ക്ക് സിനിമാക്കാരനാണ് എന്ന ജാഡയുണ്ട് എന്ന് പലരും പറയും. എന്നാൽ മമ്മൂട്ടിയുടെ ഈ ജാഡ സിനിമയിൽ വന്നത് കൊണ്ട് ഉണ്ടായതല്ല, അത് മമ്മൂട്ടിയുടെ പെരുമാറ്റ രീതിയാണെന്നാണ് സംവിധായകൻ സിദ്ധിഖ് പറയുന്നത്.സിനിമയിൽ എത്തുന്നതിന് മുമ്പ് മമ്മൂട്ടി ഒരു മിമിക്രി കലാകാരനായിരുന്നു എന്ന സത്യം അധിമാർക്കും അറിയില്ല. സംവിധായകൻ സിദ്ധിഖും മിമിക്രിയിലൂടെ സിനിമയിൽ എത്തിയതാണ്. പൊന്നാരി മംഗലത്ത് ഒരു മിമിക്രി പ്രോഗാമിന് സിദ്ധിഖ് പോയപ്പോൾ അവിടെ മമ്മൂട്ടിയുടെയും കൂട്ടരുടെയും മിമിക്രി ഉണ്ടായിരുന്നു. ഉണ്ണി മേരിയുടെ ഡാൻസും,(What happened to Unni Mary who tried to humiliate Mammootty)


 

 

എന്നാൽ എല്ലായിടത്തും അറിഞ്ഞിരുന്ന ഒരു കലാകാരി ആയിരുന്നു കുറച്ചു ചിത്രങ്ങളിൽ എല്ലാം ബാല തരാം ആയി അഭിനയിച്ചിരുന്നു , എല്ലാ പരിപാടിയും കഴിഞ്ഞു മടങ്ങാൻ നേരം എല്ലാവരെയും കൊണ്ട് പോവാൻ ബോട്ട് വന്നു അതിൽ ആദ്യം ഉണ്ണി മേരിയും സങ്കവും കയറി പിന്നാലെ മമ്മൂട്ടിയും ഷറഫും . എന്നാൽ ഇത് കണ്ടു ഉണ്ണിമേരി പ്രശനം ഉണ്ടാക്കി മമ്മൂട്ടിയും ഷറഫും ബോട്ടിൽ നിന്നും ഇറങ്ങണം എന്നാണ് ഉണ്ണിമേരി പറഞ്ഞത് , തങ്ങൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യണം എന്നും മമ്മൂട്ടിയെ കയറ്റാൻ പറ്റില്ല എന്നുമായിരുന്നു ഉണ്ണി മേരിയുടെ പക്ഷം. എന്നാൽ വിട്ടുകൊടുക്കാൻ മമ്മൂട്ടി തയ്യാറായില്ല. ഈ ബോട്ടിൽ തന്നെ യാത്ര ചെയ്യണം എന്ന് മമ്മൂട്ടിയും വാശിപിടിച്ചു. അവർ വേണമെങ്കിൽ അടുത്ത ബോട്ടിൽ വരട്ടെ എന്നായി മമ്മൂട്ടി, എന്നാൽ അന്നത്തെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ സിദ്ധിഖ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

To Top