നടൻ ജയറാമിന്റെ ഒരു കൊടും ചതിയെ കുറിച്ച് ആണ് സിദ്ധിഖ് ഒരു അഭിമുഖത്തിൽ തുറന്നു പറയുന്നത് , മലയാള സിനിമയിലെ പ്രധാനസംവിധായകരിൽ ഒരാൾ ആണ് സിദ്ധിഖ് , എന്നാൽ ഇപ്പോൾ ജയറാമിനെ കുറിച്ച് പറയുന്ന കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത് , കലാഭവൻ എന്ന സങ്കടനയുടെ പ്രധാന താരങ്ങൾ ആയിരുന്നു കലാഭവന്റെ മിമിക്സ് പരേഡ് എവിടെ ഉണ്ടെങ്കിലും അവിടെ ജനക്കൂട്ടം ഉണ്ടാവും കോളജ് വിദ്യാർത്ഥികൾ ആയിരുന്നു അവരുടെ ശക്തി എന്നാൽ ജയറാം പഠിച്ചു കൊണ്ടിരുന്ന കോളേജിൽ കലാഭവൻ മിമിക്സ് പരേഡ് അവതരിപ്പിക്കുന്നത് അന്ന് അവിടെ എസ് എഫ് ഐ ആണ് കോളേജ് ഭരിക്കുന്നത് , അവര് ആണ് കലാഭവന്റെ മിമിക്സ് പരേഡ് കൊണ്ട് വന്നത് , (Was Jairam Siddique so deceitful)
എന്നാൽ ജയറാം അന്ന് ksu കാരൻ ആണ് sfi യുടെ പരുപാടി പൊളിക്കാൻ വേണ്ടി ജയറാം ഒരു തന്ത്രം ഉണ്ടാക്കുകയും ചെയ്‌തു , എന്നാൽ അത് വലിയ പാരാ ആയി മാറിയത് കലാഭവൻ ട്രൂപ്പിന് തന്നെ ആണ്, കലാഭവൻ ട്രൂപ്പ് പരുപാടി അവതരിപ്പിക്കാൻ വരുന്നതിനു മുൻപ്പ് ജയറാം സ്റ്റേജിൽ കയറി അതുപോലെ ഒരു പരുപാടി അവതരിപ്പിച്ചു എന്നും ആണ് സിദ്ധിഖ് പറയുന്നത് , എല്ലാം കലാഭവന്റെ പരുപാടി തന്നെ ആണ് ഒരു അക്ഷരം പോലും തെറ്റാതെ ആണ് ആ പരുപാടി ജയറാം അവതരിപ്പിച്ചത് , എന്നാൽ അവിടെ മിമിക്സ് പരേഡ് പൊളിച്ചു അടുക്കുകയും ചെയ്തു എന്നാണ് പറയുന്നതു കൂടുതൽ അറിയാൻ വീഡിയോ കാണുക ,