ഉണ്ണിമുകുന്ദൻ വിഷയത്തിൽ ബാല ബന്ധുക്കളുടെയും മുന്നിൽ നാണം കെട്ടു – Unni mukundan and bala issue

Unni mukundan and bala issue:- ഉണ്ണി മുകുന്ദൻ ബാല എന്നിവരുടെ വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ ആയി മാറിയിരിക്കുന്നത് , വലിയ രീതിയിൽ ഉള്ള പ്രതികരണങ്ങൾ തന്നെ ആണ് വന്നുകൊണ്ടിരിക്കുന്നത് ,ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം ഷെഫീക്കിന്റെ സന്തോഷത്തിന്റെ വിശേഷങ്ങളും വാർത്തകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറ ആയികൊണ്ടിരിക്കുന്നത് . നവാ​ഗതനായ അനൂപ് പന്തളമാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭം എന്ന പ്രത്യേകതയും ഷെഫീക്കിന്റെ സന്തോഷത്തിനുണ്ട്. ഉണ്ണി മുകുന്ദൻ ഫിലിംസിൻറെ ബാനറിലാണ് ചിത്രമെത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഷെഫീക്കിന്റെ സന്തോഷം എന്നാൽ ഇപ്പോൾ ഈ ചിത്രത്തെ കുറിച്ച് ആണ് ഇപ്പോൾ ബാല പറയുന്ന കാര്യങ്ങൾ ആണ് വലിയ വിവാദങ്ങൾക് വഴിവെച്ചത് ഈ ചിത്രത്തിൽ അഭിനയിച്ച മിക്യ ആളുകൾക്കും പ്രതിഫലം കൊടുത്തിട്ടില്ല എന്ന വാർത്ത ആണ് വരുന്നത്.

ഉണ്ണിമുകുന്ദൻ വിഷയത്തിൽ ബാല ബന്ധുക്കളുടെയും മുന്നിൽ നാണം കെട്ടു – unni mukundan and bala issue

എന്നാൽ ഈ ആരോപണം ഉണ്ണിമുകുന്ദൻ ഫിലിംസ് നിഷേധിക്കുകയായിരുന്നു ഏല്ലാവർക്കും പ്രതിഫലം നൽകിയതിന്റെ തെളിവ് ഉണ്ട് എന്നും ബാല സംസാരിക്കുന്നത് പുബ്ലിസിറ്റിക്ക് വേണ്ടി ആണ് എന്നും ആണ് ഉണ്ണിമുകുന്ദൻ പറയുന്നത് ,എന്നാൽ ഈ വാർത്തകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , എന്നാൽ ബാല ആ ചിത്രത്തിൽ 24 ദിവസം അഭിനയിച്ചു എന്നും പ്രതിഫലം വാങ്ങാതെ ആണ് അത് ചെയ്തത് എന്ന് ബാല വെളിപ്പെടുത്തിയിരുന്നു എന്നാൽ പിന്നലെ രണ്ടു ലക്ഷം രൂപ ബാലക്ക് കൊടുത്തു എന്ന ഉണ്ണിമുകുന്ദന്റെ വാക്കുകളും വൈറൽ ആയിരുന്നു , എന്നാൽ ഇപ്പോൾ ഇ കാര്യം പറഞ്ഞു ഉണ്ണി മുകുന്ദനും ബാലയും തമ്മിൽ അടിച്ചു പിരിയാൻ കാരണം ഇത് താനെ ആണ് , എന്നാൽ ഇതിനെ കുറിച്ച് നിരവധി ആളുകൾ ആണ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു രംഗത്ത് വന്നത് ,