മമ്മൂട്ടി ആസിഫ് അലിക്ക് സമ്മാനിച്ച വാച്ചിന്റെ വില കേട്ടോ..!

മമ്മൂട്ടി നായകനായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം ആണ് റോഷാക്ക്’. വേറിട്ട ഒരു സിനിമാ കാഴ്‍ച എന്നാണ് പരക്കെയുള്ള അഭിപ്രായങ്ങൾ. ‘റോഷാക്കി’നെ അഭിനന്ദിച്ച് താരങ്ങളടക്കം രംഗത്ത് എത്തിയിരുന്നു.(The price of the watch that Mammootty gifted to Asif Ali)

‘റോഷാക്കി’ന്റെ വിജയാഘോഷത്തിൽ ആസിഫ് അലിക്ക് മമ്മൂട്ടി ഒരു സർപ്രൈസ് സമ്മാനം നൽകിയതാണ് ഇപ്പോൾ ആരാധകരിൽ ചർച്ച ചെയുന്നത് . ഈ വിജയ ആഘോഷ പരുപാടിയിൽ വളരെ അതികം വ്യത്യസ്തം ആയ ഒരു കാര്യം തന്നെ ആണ് ഉണ്ടായത് മമ്മൂട്ടി ആരാധകർക്കും ആസിഫ് അലി ആരാധകർക്കും ചർച്ച ചെയ്യാൻ ഉള്ള ഒരു കാര്യം താനെ ആയിരുന്നു അത് ,

 

റോഷാക്ക് സിനിമയുടെ വിജയത്തിൽ നടൻ ആസിഫ് അലിക്ക് മെഗാസ്റ്റാർ മമ്മൂട്ടി സമ്മാനിച്ചതും റോളെക്‌സ് വാച്ചാണ്. ആസിഫ് മെഗാസ്റ്റാറിൽ നിന്ന് ഇങ്ങനെയൊരു സമ്മാനം പ്രതീക്ഷിച്ചിരുന്നില്ല. ചിത്രത്തിന്റെ വിജയാഘോഷവേളയിലാണ് വാച്ച് സമ്മാനിച്ചത്. സോഷ്യൽ മീഡിയയിൽ വാച്ചിന്റെ ചിത്രങ്ങൾ ആസിഫ് അലി പങ്കുവച്ചിരുന്നു. ഇതോടെ വാച്ചിന്റെ മോഡലിനെക്കുറിച്ചും വിലയെക്കുറിച്ചുമൊക്കെയായി ആരാധകരുടെ ചർച്ച. എന്നാൽ ആ വാച്ചിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരുന്നു , റോളക്‌സിന്റെ ഡീപ് സീ ഡ്വെല്ലെർ മോഡലിൽ പെട്ട വാച്ചാണ് ആസിഫ് അലിക്ക് മമ്മൂട്ടി നൽകിയതെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. വാച്ചിന്റെ ഓൺലൈൻ വില പത്ത് ലക്ഷത്തിനടുത്തും മാർക്കറ്റ് വില പതിനൊന്ന് ലക്ഷം രൂപയുമാണ്.