സിബി മലയിലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ബിജു മേനോൻ, മഞ്ജു വാര്യർ, ദിവ്യ ഉണ്ണി എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1998 -ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് പ്രണയവർണ്ണങ്ങൾ. ഡ്രീംമേക്കേഴ്സിന്റെ ബാനറിൽ ദിനേശ് പണിക്കർ നിർമ്മാണം ചെയ്ത ഈ ചിത്രം വിസ്മയ റിലീസ് ആണ് വിതരണം ചെയ്തത്. (Actor Suresh Gopi’s Flops)എന്നാൽ ആദ്യ ദിനങ്ങൾ എല്ലാം ചിത്രത്തിന് വളരെ അതികം മോശം അഭിപ്രയവും കൂക്കിവിളികളും ആയിരുന്നു തിയേറ്ററിൽ നിന്നും ലഭിച്ചത് , എന്നാൽ പിന്നീട് അങ്ങോട്ടുള്ള നാളുകളിൽ മികച്ച പ്രതികരണം തന്നെ ആണ് ഈ ചിത്രത്തിന് വന്നത് , എന്നാൽ ഈ ചിത്രം പിന്നീട് 100 ദിവസം നിറഞ്ഞ സദസിൽ പ്രദർശനം നടക്കുകയും ചെയ്തു , എന്നാൽ അത് എങ്ങിനെ സംഭവിച്ചു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ,
ഈ സിനിമയുടെ നിർമാതാവ് , എന്നാൽ സുരേഷ് ഗോപിയുടെ ഒരു ഗാനരംഗത്തിലെ അഭിനയം ആണ് എല്ലാവരും ഏറ്റെടുത്ത് , അത് പറഞ്ഞു കൊണ്ട് ആണ് എല്ലാവരും ചിത്രത്തെ മോശം ആക്കിയത് , കൂടാതെ കണ്ണാടിക്കൂടും കൂട്ടി എന്ന പാട്ടിലും സുരേഷ് ഗോപിയുടെ തലയാട്ടൽ കണ്ടിട്ട് ഇതേ പ്രതികരണമായിരുന്നുവെന്നും ദിനേശ് പറഞ്ഞു. ഭാഗങ്ങൾ കട്ട് ചെയ്തതിന്റെ ഭാഗമായി സിനിമ 125 ദിവസം ഓടിയതിനേക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.പ്രണയവർണങ്ങളിലെ എല്ലാ പാട്ടും ഷൂട്ട് ചെയ്ത് അവസാനമാണ് കണ്ണാടിക്കൂടും കൂട്ടി എന്ന പാട്ട് ഷൂട്ട് ചെയ്തത്. ചെന്നെയിൽ നിന്ന് ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു. എന്നാൽ സിബി മലയിൽ സമ്മതിച്ചില്ല. അദ്ദേഹത്തിന്റെ മനസിൽ രാജസ്ഥാനിൽ വെച്ച് ഷൂട്ട് ചെയ്യണമെന്നായിരുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,
