Celebrity News

സൂപ്പർസ്റ്റാർ രജനികാന്ത് തന്റെ 72മത് ജന്മദിനം ആഘോഷിച്ചു ധനുഷ് എത്തിയപ്പോൾ – Dhanush in Rajinikanth Bithday Celebration

സൂപ്പർസ്റ്റാർ രജനികാന്ത് തന്റെ 72മത് ജന്മദിനം ആഘോഷിച്ചു ധനുഷ് എത്തിയപ്പോൾ – Dhanush in Rajinikanth Bithday Celebration

വില്ലനിൽ തുടങ്ങി സഹനടൻ, ഹീറോ, സ്റ്റാർ, സ്റ്റെൽ മന്നൻ, സൂപ്പർ സ്റ്റാർ എന്നിങ്ങനെ ഒരു ജനതയുടെ മനസിൽ തലൈവർ എന്ന വിശേഷണത്തിൽ വരെ എത്തിനിൽക്കുന്ന സൂപ്പർസ്റ്റാർ രജനികാന്ത് ഇന്ന് തന്റെ 72മത് ജന്മദിനമാണ് ആഘോഷിക്കുന്നത്.  ഇന്നലെ മുതൽ തന്നെ ആരാധകരും സിനിമ പ്രവർത്തകരുമെല്ലാം സൂപ്പർസ്റ്റാറിന് ആശംസകളുമായി എത്തി തുടങ്ങിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത് തമിഴിലെ പുതു തലമുറയിലെ സൂപ്പർ താരവും രജനികാന്തിന്റെ മകൾ ഐശ്വര്യയുടെ ഭർത്താവുമായ ധനുഷ് ആണ് . എന്നാൽ ഇപ്പോൾ ധനുഷ് തന്റെ ആശംസകളുമായി എത്തിയിരിക്കുന്നത്.

 

തലൈവർക്കു ജന്മദിനാശംസകൾ നേരുന്നു എന്നാണ് ധനുഷ് ട്വീറ്റ് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിൽ അടക്കം വിവിധ   സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് രജനികാന്ത് ആരാധകരും ഈ ജന്മദിനം വലിയ ആഘോഷമാക്കുകയാണ്. .

 

തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിൽ ചിത്രങ്ങളിൽ അദ്ദേഹം ഇതിനോടകം അഭിനയിച്ചു. പിറന്നാൾ ദിനത്തിൽ താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് രജനികാന്തിന് ആശംസകളുമായി രംഗത്തു വന്നിട്ടുള്ളത്. മലയാളത്തിൽ നിന്നും പല പ്രമുഖരും ആശംസകൾ അറിയിച്ചു രംഗത്ത് വന്നു , താരം ഇപ്പോളും സിനിമയിൽ സജീവം ആയി അഭിനയിക്കുന്നുണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

To Top