മലയാള സിനിമ നടൻ ഷൈൻ ടോം ചാക്കോ മാധ്യമങ്ങളിൽ തുടർച്ചയായി വാർത്തയാകുന്നതിനിടെയാണ്എന്നാൽ ഇപ്പോൾ മലയായാളത്തിലെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ കടുത്ത ആരോപണം ഉന്നയിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്ക് വഴിവെക്കുയും ചെയ്‌തു , രഞ്ജു രഞ്ജിമാർ ഈ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആണ് അറിയിച്ചത് ,പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഷൈൻ ടോം ചാക്കോയെ കുറിച്ച് വ്യക്തമായ സൂചന നൽകിയായിരുന്നു അവരുടെ പ്രതികരണം. ഈയൊരു നടൻ കാരണം സിനിമാ സെറ്റിൽ ഞാൻ കുറേ അനുഭവിച്ചിട്ടുണ്ട് എന്നായിരുന്നു രഞ്ജു രഞ്ജിമാർ പറഞ്ഞത്. സിനിമാ സെറ്റിൽ അപമര്യാദയായി പെരുമാറുന്നു എന്ന ആരോപണവും അവർ ഉന്നയിച്ചിരുന്നു. എന്നാൽ ഇതെല്ലാം കളവാണ് എന്ന് പറയുകയാണ് സംവിധായകൻ വികെ പ്രകാശ്.
വാർത്താ സമ്മേളനങ്ങളിൽ ഷൈൻ ടോം ചാക്കോയുടെ ചില പ്രതികരണങ്ങൾ ചർച്ചയായിരുന്നു. അദ്ദേഹത്തിന്റെ ശരീര ഭാഷയും വിമർശിക്കപ്പെട്ടു. എന്നാൽ അടുത്തറിയുന്നവർക്ക് ഷൈനിനെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. അതിനിടെയാണ് കഴിഞ്ഞ ദിവസം വിമാന യാത്രയ്ക്കിടെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചു എന്ന വിവാദമുണ്ടായത്.ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കോക്പിറ്റിൽ കയറാൻ ശ്രമിച്ചു എന്ന വാർത്ത വന്നത്. ഷൈൻ ടോമിന് വാതിൽ മാറിപ്പോയതാണ് എന്നായിരുന്നു ഒരു വിശദീകരണം എന്നാൽ പിന്നീട് വലിയ വാർത്തകളും വിവാദങ്ങളും ആണ് നടന്നത് എന്നാൽ ഇതിനു എല്ലാം പ്രതികരിച്ചതും സോഷ്യൽ മീഡിയയിൽ വൈറൽ അയ്‌യതും ആണ് ,