Selfie with Mammootty: ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന മാളികപ്പുറം എന്ന ചിത്രത്തിൻറെ ട്രെയ്‍ലർ റിലീസ് ചെയ്തു . എട്ട് വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രത്തിൻറെ ട്രെയ്‍ലറും പ്രേക്ഷകരിൽ കൌതുകം നിറയ്ക്കുംവിധമാണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാൽ ഇപ്പോൾ ആവേദിയിൽ വെച്ച് നടന്ന ഒരു കാര്യം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് മമ്മൂട്ടി ആണ് ആ വേദിയിൽ എത്തിയ മുഖ്യ അതിഥി .
മമ്മൂട്ടി ആയി ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹിക്കാത്തവർ ആയി ആരും തന്നെ ഇല്ല എന്നാൽ മമ്മൂട്ടി അങ്ങോട്ടു വിളിച്ചു ഫോട്ടോ എടുത്ത ഒരു വീഡിയോ ആണ് ഇത് , മാളികപ്പുറം എന്ന സിനിമയിൽ അഭിനയിച്ച ബാലതാരം ദേവനന്ദയാണ് പ്രിയേഷും , എന്നാൽ ഇവരെ വിളിച്ചു ആണ് മമ്മൂട്ടി ഫോട്ടോ എടുത്തത് , എന്നാൽ ഈ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നതും , അതോടൊപ്പം തന്നെ 2018 എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചും ഒരേ വേദയിൽ തന്നെ ആണ് നടത്തിയിരുന്നത് , പ്രമുഖ താരങ്ങൾ എല്ലാം ഈ പരുപാടിയിൽ പങ്കെടുത്തിരുന്നു , എന്നാൽ മാളികപ്പുറം എന്ന സിനിമ ഉടൻ തിയേറ്ററിൽ റിലീസ് ചെയ്യും എന്നാണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,