മോഹൻലാലിൻ്റെ വായടപ്പിച്ച അപരിചിതനെ കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞത്

Ranjith K V

മലയാളത്തിലെ എക്കാലത്തെയും ഒരു സംവിധയകാൻ ആണ് സത്യൻ അന്തിക്കാട് , 1986- ടി പി ബാലഗോപാലൻ എം എ എന്ന സിനിമയിലൂടെയാണ് ശ്രീനിവാസൻ തിരക്കഥാകൃത്ത് എന്ന നിലയിൽസത്യൻ അന്തിക്കാടൈനോട് ഒന്നിയ്ക്കുന്നത്. പിന്നീട് സന്മനസ്സുള്ളവർക്ക്‌ സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം. എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റുകൾ ഈ കൂട്ടുകെട്ടിൽ ഉണ്ടായി. ഇന്നസെന്റ്, നെടുമുടി, ശ്രീനിവാസൻ, കെപിഎസി ലളിത , ഒടുവിൽ ഉണ്ണികൃഷ്ണൻ , മാമുക്കോയ , ശങ്കരാടി തുടങ്ങിയവർ ഇദ്ദേഹത്തിന്റെ സിനിമകളിലെ സ്ഥിരം അഭിനേതാക്കൾ ആയിരുന്നു. മോഹൻലാൽ, ജയറാം എന്നിവർ ആണ് ,മോഹൻലാൽ ആയും മമ്മൂട്ടി ആയും നിരവധി ചിത്രങ്ങൾ ആണ് അദ്ദേഹം ചെയ്തിട്ടുള്ളത് , എന്നാൽ ഇപ്പോൾ അദ്ദേഹവും മോഹൻലാലും തമ്മിൽ യാത്ര ചെയുമ്പോൾ ഉണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ,

 

തങ്ങൾ ഒരു ദിവസം ഷൂട്ടിംഗ് കഴിഞ്ഞു വരുമ്പോൾ ഒരു അപരിചിത്രം വഴിയിൽ നിന്നും ലിഫ്റ്റ് ചോദിച്ചു എന്നും അദ്ദേഹത്തെ കയറ്റി എന്നും പറയുന്നു എന്നാൽ സത്യൻ അന്തിക്കാട് മോഹലാലിനോട് പറഞ്ഞു അറിയാത്തവരെ വാഹനത്തിൽ കയറ്റണ്ട എന്നും പറഞ്ഞു എന്നും എന്നാൽ മോഹൻലാൽ അതിനു സമ്മതിച്ചില്ല എന്നും പറയുന്നു , എന്നാൽ കാറിൽ കയറുകയും മോഹൻലാലിനെ അറിയില്ല എന്ന് പറയുകയും ചെയ്തു എന്ന കാര്യം ആണ് സത്യൻ അന്തിക്കാട് ഒരു അഭിമുഖത്തിൽ പറഞ്ഞത് , മോഹൻലാലിനെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരുനാൾ ആണ് ആ വാഹനത്തിൽ കയറിയത് എന്നും പറഞ്ഞു , ഈ കാര്യം പറഞ്ഞു മോഹൻലാലിനെ ഇടക്ക് കാളിയയ്ക്കും എന്നും സത്യൻ അന്തിക്കാട് പറയുന്നു