കോളേജിലേക്ക് റോബിന്റെ മാസ്സ്എൻട്രി – Robin Radhakrishnan Mass Entry in College at Trivandrum

മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ട താരം ആണ് റോബിൻ . (Robin Radhakrishnan Mass Entry in College at Trivandrum)ബിഗ് ബോസ് സീസൺ 4 ആണ് റോബിൻ വളരെ അതികം ശ്രെദ്ധ നേടിയത് , അതുപോലെ തന്നെ നിരവധി ആരാധകരും റോണിന് ഉണ്ട് , ജന മനസുകളിൽ ഇപ്പോളും മായാതെ ഇരിക്കുന്ന ഒരു തരാം കൂടി ആണ് റോബിൻ , ഷോയിൽ നിന്ന് സഹ മത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിനാൽ പുറത്താക്കുകയായിരുന്നു.

റോബിൻ ഫാൻസ് വലിയ പ്രതിഷേധമാണ് എന്നാൽ ഷോയിൽ നിന്ന്.റോബിനെ പുറത്താക്കിയതോടെ ഉയർത്തിയത്.എയർപോർട്ടിൽ ആയിരങ്ങളാണ് നാട്ടിൽ തിരിച്ചെത്തിയ റോബിനെ സ്വീകരിക്കാൻ എത്തിയത്.ഒരു നടൻ ആവണം എന്നായിരുന്നു ബിഗ്ബോസ് ഷോയിൽ പങ്കെടുക്കുമ്പോൾ റോബിന്റെ ആഗ്രഹം.

ആ ആഗ്രഹം ഇപ്പോൾ സഫലമായിരിക്കുകയാണ്.ഷോ സംപ്രേക്ഷണം ചെയ്ത് ആദ്യ രണ്ടാഴ്ചക്കുള്ളിൽ തന്നെ ഡോക്ടർ റോബിന് വേണ്ടി സോഷ്യൽ മീഡിയയിൽ ആർമി ​ഗ്രൂപ്പുകൾ സജീവമായിരുന്നു. ബി​ഗ് ബോസിലേക്ക് എത്തിപ്പെടാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും റോബിൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

എട്ടുമാസത്തോളം ബി​ഗ് ബോസിനെക്കുറിച്ച് വിശദമായി പഠിച്ചശേഷമാണ് താൻ മത്സരിക്കാനെത്തിയതെന്ന് തുടക്കം മുതൽ റോബിൻ പറയാറുണ്ടായിരുന്നു.എന്നാൽ ഇപ്പോൾ കോളേജിൽ വന്ന റോബിൻ സ്വീകരിച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് വലിയ ഒരു ആരാധകർ തന്നെ ആണ് റോബിന് ഇപ്പോളും ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/Jtk4Dcveiu8