ഹോട്ട് ലുക്കിൽ ആരാധകരുടെ മനസ്സ് കവർന്ന് റിമ കല്ലിങ്കൽ

sruthi

ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താര സുന്ദരിയാണ് റിമ കല്ലിങ്കൽ. 2009ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് സിനിമ ലോകത്ത് എത്തിയത് പിന്നീട് നിരവധി സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയമായ വേഷം താരം കൈകാര്യം ചെയ്യുകയുണ്ടായി 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രത്തിന് മികച്ച നടിക്കുള്ള അവാർഡും ലഭിച്ചിരുന്നു.

2013 നവംബർ ഒന്നിനാണ് സംവിധായകനായ ആഷിക് അബുവുമായി റിമ കല്ലിങ്കൽ വിവാഹിതരായത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ ചില പോസ്റ്റുകളും ആയി എത്താറുണ്ട് ഇപ്പോൾ താരം പങ്കുവെച്ച് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചുവപ്പ് കളർ ഡ്രെസ്സിൽ ഹോട്ട് ലുക്കിലാണ് താരം എത്തിയത് എന്റെ ഹൃദയം തിന്നുന്നു എന്ന തലക്കെട്ട് കൂടിയാണ് ലോലിപോപ്പ് കടിച്ചു കൊണ്ടിരിക്കുന്ന ഫോട്ടോ താരം പങ്കുവെച്ചത് ചിത്രങ്ങൾ എടുത്തിരിക്കുന്നത് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ഇതിനുമുമ്പും നിരവധി ഫോട്ടോ ഷൂട്ടുകളുമായി താരം സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട് അതെല്ലാം വൈറലും ആയിരുന്നു.