Celebrity News

പ്രിത്വിരാജിൻ്റെ കട്ട ആരാധികയായ മേയറുടെ ചോദ്യവും നായകൻ്റെ ഉത്തരവും – Prithviraj Sukumaran

തിരുവനതപുരം: ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് നടൻ പൃഥ്വിരാജ്.Prithviraj Sukumaran  കിഴക്കേക്കോട്ട മേൽപ്പാലത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. അഭിമാനം അനന്തപുരി സെൽഫി കോർണറിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. ഒരുപാട് നാളുകൾക്ക് ശേഷമാണ് എന്റെ ഒരു സിനിമ തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. യാദൃച്ഛികവശാൽ ആ സമയം തന്നെ ഇതുപോലൊരു പൊതുപരിപാടി ഷെഡ്യൂൾ ചെയ്യപ്പെടാനും അതിൽ ക്ഷണം ലഭിക്കാനും ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാൻ.

 

എല്ലാവരും, പ്രത്യേകിച്ച് സിനിമ താരങ്ങൾ ജനിച്ച നാട്ടിൽ പരിപാടിയ്ക്ക് പോകുമ്പോൾ സ്ഥിരം പറയുന്നതാണ് ജനിച്ച നാട്ടിൽ വരുമ്പോളുള്ള സന്തോഷം എന്ന്. വലിയ ഒരു ജന സാഗരം തന്നെ ആണ് പൃഥ്വിരാജ് വന്നതിലൂടെ അവിടെ എത്തിയത് പിന്നെ തൻ ജനിച്ചു വളർന്ന സ്ഥലം ആണ് എന്നും തന്നെ ഭാഷ തിരുവനാന്തപൂരം ഭാഷ ആണ് എന്നും പറഞ്ഞു , എന്നാൽ കാപ്പ എന്ന ചിത്രത്തിൽ പറഞ്ഞിട്ടുണ്ട് എന്നും പൃഥ്വിരാജ് പറഞ്ഞു , വലിയ ഒരു ഉൽഘാടന പരുപാടി ആയിരുന്നു അവിടെ ഉണ്ടായിരുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top