നടി പ്രയാകമാർട്ടിനും ഷംനകാസിമും ബോച്ചേയോടപ്പം ചുവട് വെച്ചപ്പോൾ.. – Prayaga Martin and Shamna Kasim Dancing with Boche

പ്രയാഗ മാർട്ടിനും, ഷംന കാസിമും ബോബി ചെമ്മണ്റിനൊപ്പം ചുവടുവച്ചപ്പോൾ.. ! (Prayaga Martin and Shamna Kasim Dancing with Boche)ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ ഓണം ആഘോഷവുമായി ബന്ധപ്പെട്ട പരുപാടിയിൽ വിശിഷ്ട അതിഥികളായി എത്തിയതാണ് പ്രയാഗയും, ഷംനയും. ചടങ്ങിനിടയിൽ ബോച്ചേ ആരാധകർ ചുവട് ഡാൻസ് കളിക്കാൻ ആവശ്യപ്പെട്ടതോടെ, കിടിലൻ ഡാൻസ് പെർഫോമൻസ് കാഴ്ചവച്ച് ബോച്ചേ ക്ക് ഒപ്പം മലയാളത്തിലെ പ്രിയ നടിമാർ.

ഈ ഓണത്തിന് ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ കസ്റ്റമേഴ്സിനെ നിരവധി ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും നൽകുന്നുണ്ട്. അതിന്റെ ഒരു ഭാഗമായുള്ള ചടങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഇതിനോടകം ലക്ഷകണക്കിന് ആരാധകരാൻ ബൊചെക്ക് ഉള്ളത്. നിരവധി കാരുണ്യ പ്രവർത്തങ്ങൾ ചെയ്യുന്ന അദ്ദേഹത്തെ കാണാനായി ചടങ്ങിലേക് എത്തിയത് പതിനായിരങ്ങളാണ്. എന്നാൽ അതെ സമയം ആരാധകരുടെ അഭ്യർത്ഥനകൾ എല്ലാം തന്നെ മാനിച്ചുകൊണ്ട് അവർ ചുവട് വയ്ക്കാൻ ആവശ്യപ്പെട്ടതോടെ മികച്ച രീതിയിൽ അദ്ദേഹം ഡാൻസ് ചെയ്തു. വീഡിയോ കണ്ടുനോക്കു..