13 വർഷത്തിനുശേഷം വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച് പ്രതീഷ് നന്ദൻ – Pratheesh Nandan shares the joy of becoming a father again after 13 years:- സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് പ്രതീഷ്. കുറച്ചു സീരിയലുകളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത് എങ്കിലും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിനായിരുന്നു. കിരൺ ടിവിയിലെ അവതാരകനായി ആയിരുന്നു പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. മിനിസ്ക്രീനിൽ ചെറിയ റോളുകളാണ് ലഭിച്ചത് ചന്ദനമഴയിലെ അഭിഷേക് എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ നിന്നും നിൽക്കുന്നതാണ്.
കുങ്കുമപ്പൂവിലെ മെയിൻ കഥാപാത്രമായ പ്രൊഫസർ ജയന്തിയുടെ മകനായി എത്തിയ രണ്ടു പോസിറ്റീവ് റോളുകൾ ആയതിനാൽ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമായി മാറാൻ താരത്തിന് സാധിച്ചു. കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഈ റോളുകൾ തന്നെയാണ് ആരാധകർക്ക് എന്നും ഇഷ്ടം.
ഇപ്പോൾ താര കുടുംബത്തിൽ നടന്നിരുന്ന ഒരു സന്തോഷ വാർത്തയാണ് വൈറലാകുന്നത് കുവൈറ്റിൽ നഴ്സ് ആയിരുന്ന പ്രതീഷിന്റെ ഭാര്യ ദേവജ. ഇവർക്ക് ദേവപ്രതീക് എന്ന മകനാണ് ഉണ്ടായിരുന്നത്. ഇപ്പോഴിതാ കുറെ വർഷങ്ങൾക്കുശേഷം ദേവപ്രതീകിന് കൂട്ടായി ഒരാളെത്തിരിക്കുകയാണ്.
ഇപ്പോൾ ഇതാ കുറെ വർഷങ്ങൾക്ക് ശേഷം ദൈവപ്രതികീന് കൂട്ടായി ഒരു കുഞ്ഞനുജത്തി ദേവാംഗീ വന്നിരിക്കുന്ന കാര്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കുഞ്ഞിന്റെ നൂലുകെട്ടിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്,