പ്രണവ് മോഹൻലാൽ ചെയ്തത് ഏറ്റെടുത്തു ആരാധകർ ഇങ്ങേര് പൊളി തന്നെ – Pranav Mohanlal

Ranjith K V

Pranav Mohanlal: മലയാളത്തിലെ അഭിനേതാവും സഹസംവിധായകനുമാണ് പ്രണവ് മോഹൻലാൽ. നടൻ മോഹൻലാലിന്റെ മകനാണ് പ്രണവ്. 2002-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത ഒന്നാമൻ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മോഹൻലാൽ നായകനായി അഭിനയിച്ച സാഗർ ഏലിയാസ്‌ ജാക്കി എന്ന ചിത്രത്തിൽ ഒരു അതിഥി താരമായും പ്രണവ്‌ അഭിനയിച്ചിട്ടുണ്ട്‌. എന്നാൽ താരപുത്രൻ ആണെങ്കിലും സാധാരണ ജീവിതം തന്നെ ആണ് അദ്ദേഹം നയിക്കാറുള്ളത് , വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമെ ചെയ്തിട്ടുള്ളൂവെങ്കിലും സിനിമാസ്വാദകർക്ക് എന്നും പ്രിയ താരമാണ് പ്രണവ്. മലയാളലിയിടെ ഇഷ്ട താരം കൂടി ആണ് പ്രണവ് നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത് ,അടുത്തിടെയാണ് പ്രണവ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ സജീവമായത്. സിനിമയെക്കാൾ ഏറെ യാത്രകളെ സ്നേഹിക്കുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധനേടാറുണ്ട്. താരത്തിന്റെ സാഹസിക യാത്രകൾ കണ്ട് നിരവധി ആളുകൾ നിരവധി ആണ് ,

എന്നാൽ സാധാരണക്കാരിൽ സാധാരണക്കാരൻ ആയി ഇപ്പോളും ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നത് , എന്നാൽ പ്രണവിന്റെ ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുള്ളത് ആണ് , എന്നാൽ മോഹൻലാലിന്റെ മകൻ എന്ന നിലയിൽ വളരെ അതികം സ്രെധിക്കപ്പെട്ടതും ആണ് , എന്നാൽ നരൻ എന്ന സിനിമയിൽ മോഹൻലാൽ ചെയ്ത ഒരു വേഷം ഗംഭീരം ആയിരുന്നു , എന്നാൽ അതുപോലെ ഒരു രംഗം പ്രണവ് മോഹൻലാലും ചെയ്തു എന്ന കാര്യങ്ങൾ ആണ് വൈറൽ ആവുന്നത് ഒരു വെള്ളത്തിൽ വീണ നായയെ രക്ഷിച്ചു കൊണ്ട് വരുന്ന ഒരു പ്രണവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,