Celebrity News

മകന്റെ ആഗ്രഹം നിറവേറ്റി, ലോകകപ്പ് വേദിയിൽ അച്ഛനും മകനും, സന്തോഷം പങ്കുവെച്ച് നവ്യ നായർ – Navya Nair’s Husband and son at World Cup Stadium

ബാലാമണിയായി എല്ലാവരുടെയും മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് ആരാണ് നവ്യ നായർ. നന്ദനം,ഇഷ്ടം, മഴത്തുള്ളി കിലുക്കം തുടങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ നവ്യ നായരുടെ കരിയറിൽ ബെസ്റ്റ് ചിത്രങ്ങളാണ്.(Navya Nair ‘s Husband and son at World Cup Stadium)

കലാപട്ടം നേടി സിനിമയിലെത്തിയ ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് വിവാഹശേഷം സിനിമയിൽ നിന്നും ഒരു ഇടവേളയിൽ എടുത്ത താരം പിന്നീട് സീനൊന്നും നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ മടങ്ങിയത് പിന്നെയും ചെറിയ ഇടവേളയെടുത്തതിനുശേഷം ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് ഗംഭീര തിരിച്ചുവരവ് നടത്തിയത് ഒരുത്തിയും നായിക പ്രാധാന്യമുള്ള വേഷത്തിലാണ് താരം എത്തിയത് രാധാമണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നവ്യ നായർ അവതരിപ്പിച്ചത് അടുത്തിടെ ഒരു ഡാൻസ് സ്കൂളും താരം തുടങ്ങിയിരുന്നു.

ഇപ്പോൾ തന്റെ അച്ഛനും മകൻ സായിയും ഫിഫ ലോകകപ്പ് വേദിയിലെത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നവ്യ നായർ.മകന്റെ സന്തോഷമാണ് തനിക്ക് ഏറ്റവും വലുതെന്നും ഷൂട്ടിംഗ് തിരക്ക് ആയതിനാൽ തന്നെയാണ് ഇവർക്കൊപ്പം പോകാൻ സാധിക്കാതിരുന്നത് എന്നാണ് താരം പറഞ്ഞത്. ഇരുവരും ഫിഫ ലോകകപ്പിൽ എത്തിയ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്
” ഫിഫ ലോകകപ്പിൽ എന്റെ മകനും അച്ഛനും” എന്റെ ജീവിതം അവന്റെ സന്തോഷമാണ് നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. അമ്മ രാത്രി മുഴുവൻ ഷൂട്ടിലാണ് വീഡിയോയ്ക്ക് തലക്കെട്ട് നൽകിയിട്ടുള്ളത്.വീഡിയോകളും നവ്യ നായർ പങ്കുവെച്ചിട്ടുണ്ട് മകന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും നവ്യ നായർ അടുത്തിടെ പങ്കുവെച്ചിരിക്കുന്നു.

To Top