പുതുമുഖ സംവിധായകർക്ക് ഏറെ അവസരം നൽകുന്ന ഒരു വ്യക്തി ആണ് മമ്മൂട്ടി , (Most awaited Mammootty Movie)എന്നാൽ മമ്മൂട്ടിയും തരുൺ മൂർത്തിയും ഒന്നിക്കുന്ന ഒരു ചിത്രം വരാൻ ആണ് എല്ലാവരും കാത്തിരിക്കുന്നത് , തരുൺ മൂർത്തിയുടെ ആദ്യ ചിത്രം ഓപ്പറേഷൻ ജാവ സൈബർ ഫോറൻസിക് വിഷയവുമായെത്തി കൊറോണക്കാലത്തെ തീയറ്ററുകളെ സജീവമാക്കിയിരുന്നു.
അവിടെ നിന്ന് ‘സൗദി വെള്ളക്ക’ യിൽ എത്തുമ്പോഴും നിയമ വ്യവസ്ഥ തന്നെയാണ് തരുൺ മൂർത്തിയുടെ കഥയിടം. തികച്ചും വ്യത്യസ്തമായ അച്ചിൽ വാർത്ത മറ്റൊരു ചിത്രമാണ് ‘സൗദി വെള്ളക്ക’. ട്രെയ്ലറിലും പ്രമോഷൻ രീതികളിലും മാത്രമല്ല, പറയുന്ന വിഷയത്തിലും ട്രീറ്റ്മെൻറിലും അഭിനേതാക്കളുടെ പ്രകടനത്തിലും ഈ പുതുമ .
എന്നാൽ ഇപ്പോൾ ചിത്രം നല്ല അഭിപ്രായം തന്നെ ആണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത് , ആദ്യ സിനിമയിൽ നിന്നും വളരെ അതികം വ്യത്യസ്തം ആയ ഒരു ചിത്രം തന്നെ ആണ് ഇത് , എന്നാൽ ഇപ്പോൾ മമ്മൂക്കയെ വെച്ച് ഒരു സിനിമ ചെയ്യാൻ കഴിയുമോ എന്ന ചോദ്യത്തിന് മറുപടി നല്കിയിട്ടിരിക്കുകയാണ് തരുൺ മൂർത്തി , മമ്മൂക്കയും ആയി ഒരു സിനിമ ചെയ്യണം എന്ന് ഉണ്ട് .
വളരെ വ്യത്യസ്തം ആയ ഒരു കഥ കിട്ടിയാൽ ചെയ്യും എന്നും പറയുകയാണ് തരൂൺ മൂർത്തി , എന്നാൽ മമ്മൂട്ടിയും ആയി ഒരു സിനിമ പ്രേക്ഷകരെ ഏറെ ആഗ്രഹിക്കുന്ന ഒരു കൂട്ടുകെട്ട് തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,