Celebrity News

എം .ജി .സോമന് നഷ്ടപ്പെട്ടതും മമ്മൂട്ടിയും മോഹൻലാലും നേടിയതും കണ്ടോ

ഒരു മലയാള ചലച്ചിത്ര നടനായിരുന്നു എം.ജി. സോമൻ എഴുപതുകളിൽ സുകുമാരൻ, ജയൻ എന്നിവരോടൊപ്പം മലയാള ചലച്ചിത്രങ്ങളിൽ നായകവേഷം കൈകാര്യം ചെയ്ത നടനായിരുന്നു ഇദ്ദേഹം. 24 വർഷത്തെ സിനിമാ ജീവിതത്തിൽ ഏകദേശം നാനൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. ആദ്യമായി വടക്കേ അമേരിക്കയിൽ ചിത്രീകരിച്ച ‘ഏഴാം കടലിനക്കരെ’ എന്ന മലയാളചിത്രത്തിലെ നായകനായിരുന്നു സോമൻ. എന്നാൽ ആ സിനിമകളിൽ എല്ലാം തിളങ്ങി നിന്ന എംജി സോമൻ പിന്നീട് വില്ലൻ വേഷങ്ങളിലേക്ക് മാറി പോവുകയായിരുന്നു .

എന്നാൽ പിന്നീട് സിനിമയിൽ പ്രധാനിയും കൊടുക്കാതെ വ്യക്തി ജീവിതത്തിൽ പ്രധാനിയും കൊടുത്തതിനു പിന്നാലെ ആണ് മികച്ച നടൻ ആയിരുന്നിട്ടും എംജി സോമൻ സൈഡ് റോളുകളിലേക്ക് മാറിയത് , എന്നാൽ വ്യക്തി ജീവിതത്തിലെ പലകാര്യങ്ങൾക്കും സിനിമയുടെ ഷൂട്ടിങ്ങിൽ നിന്നും ഇറങ്ങി പോവും ആയിരുന്നു ഇത് പല സംവിധായകരും പറഞ്ഞ ഒരു കാര്യം ആണ് .

എന്നാൽ മോഹൻലാലും മമ്മൂട്ടിയും, അവരുടെ കരിയർ വളർത്തിയപ്പോൾ എം ജി സോമൻ അവരുടെ കരിയർ നശിപ്പിച്ചു എന്നും ആണ് പറയുന്നത് , സിനിമക്ക് എന്നി ആവശ്യം ഇല്ല എനിക്ക് ആണ് സിനിമ അവശയം എന്ന് മാമൂട്ടി പറഞ്ഞത് ആണ് .

എന്നാൽ പലരും എംജി സോമനെ കുറിച്ച് പറയുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , എന്നാൽ അഭിനയിച്ച സിനിമകൾ എല്ലാം മികച്ചത് തന്നെ ആയിരുന്നു ,

To Top