ഇന്ന് നമ്മൾ മലയാള സിനിമയിലെ താരങ്ങളുടെ വയസ്സ് കെട്ടാൻ ഞെട്ടൽ തന്നെ ആണ് മിക്ക യുവ താരങ്ങൾക്കും 40 വയസിനു മുകളിൽ ആണ് പ്രായം , എന്നാൽ ഇപ്പോൾ മലയാളസിനിമയിൽ യുവ താരങ്ങളുടെ കണക്കുകൾ എടുത്താൽ മലയാളത്തിലെ പുതുമുഖ തരാം ആണ് നെസ്‌ലിൻ 22 വയസ്സ് മാത്രം ആണ് പ്രായം ,അതുപോലെ തന്നെ മത്യ്‌തോമസ് 20 വയസ്സ് എന്നിങ്ങനെ ആണ് ഇപ്പോളത്തെ മലയാളസിനിമയിലെ താരങ്ങൾ , എന്നാൽ ഇപ്പോൾ ഇവർ അഭിനയിക്കുന്നത് ഇവർക്ക് താഴെ വരുന്ന പ്രായത്തിൽ ഉള്ള വേഷങ്ങൾ ആണ് അഭിനയിക്കുന്നത് .
(Mohanlal can do everything like this)
എന്നാൽ ഇതിനു എല്ലാം വിപരീതം ആയ ഒരു നടൻ ഉണ്ട് മലയാളത്തിൽ , മോഹൻലാൽ ആദ്യ ചിത്രം ആയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമ കൊടൂര വില്ലൻ ആയി അഭിനയിക്കുമ്പോൾ മോഹൻലാലിന് പ്രായം 20 ആയിരുന്നു , എന്നാൽ ഇപ്പോൾ സിബി മലയിൽ എന്ന സംവിധായകൻ മോഹൻലാലിനെ കുറിച്ച് പറയുന്ന കാര്യങ്ങൾ ആണ് ശ്രെധ നേടുന്നത് , എന്നാൽ ഈ കാലത്തു ഇത്രയും വലിയ കഥാപാത്രങ്ങൾ അഭിനയിക്കാൻ ആർക്കും സാധിക്കില്ല എനാണ് പറയുന്നത് , എന്നാൽ ആദ്യമായി മോഹൻലാൽ നായകനായി സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തിച്ച ഒരു ചിത്രം അദ്ദേഹത്തിന്റെ 26 വയസിൽ ആയിരുന്നു അത് സംഭവിച്ചത് രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ ആണ് പ്രേക്ഷകരുടെ ശ്രെധ പിടിച്ചു പറ്റിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,