Celebrity News

മമ്മൂട്ടിയും മോഹൻലാലും പ്രതിഫലം കുത്തനെ കൂട്ടി, പ്രതിഫലം എത്രയെന്ന് കേട്ടാൽ നിങ്ങൾ ഞെട്ടും – Mohanlal and Mammootty Remuneration increased

മമ്മൂട്ടി നായകനായി ഈ വർഷം റിലീസ് ആയ ഹിറ്റ് ചിത്രം ആയി മാറി കഴിഞ്ഞു , ഭീഷ്മ പർവ്വം , ബോക്സ് ഓഫിസ്റ്റിൽ വലിയ ഹിറ്റ് തന്നെ ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് .Mohanlal and Mammootty Remuneration increased

മമ്മൂട്ടിയുടെ മറ്റുചിത്രങ്ങളേക്കാൾ ഏറ്റവും വേഗത്തിൽ കോടികൾ കളക്ഷൻ നേടിയ ഒരു ചിത്രം ആയിരുന്നു ,ഭീഷ്മ പർവ്വം , അതുപോലെ തന്നെ മമ്മൂക്കയുടെ താരമൂല്യം ഉയരുകയും ചെയ്തു , അതുപോലെ ഇപ്പോൾ മോഹൻലാലിന്റെ പ്രതിഫലത്തിന്റെ കണക്കുകൾ ആണ് ഇപ്പോൾ ആരാധകലർക്ക് ഇടയിൽ ചർച്ച ചെയുന്നത് , എന്നാൽ മോഹൻലാലിന്റെ പ്രതിഫലത്തിന് മുകളിൽ ആണ് ഇപ്പോൾ മമ്മൂട്ടിയുടെ പ്രതിഫലം , മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രമായ ഏജന്റ് എന്ന ചിത്രത്തിൽ നിന്നും 16 കോടി രൂപ ആണ് പ്രതിഫല വാങ്ങുന്നു എന്ന റിപ്പോർട്ട് ആണ് വന്നുകൊണ്ടിരിക്കുന്നത് ,

 

എന്നാൽ ഇപ്പോൾ ലാലേട്ടനെ ഒരു റെക്കോഡ് ഇപ്പോൾ മമ്മൂട്ടി മറികടന്നിരിക്കുന്നത് , മമ്മൂട്ടിയുടെ സിനിമകൾ എല്ലാം വലിയ ഒരു വിജയം താനെന്ന ആണ് തിയേറ്ററിൽ ഉണ്ടാവുന്നത് അതുകൊണ്ട് താനെന്ന ആണ് മമ്മൂട്ടി താരമൂല്യം ഉയർത്തിയത് , അതുപോലെ പാൻ ഇന്ത്യൻ സിനിമകളിൽ അഭിനയിക്കുന്ന മമ്മൂട്ടിക്ക് പ്രതിഫലം വീണ്ടും വർധിക്കാൻ സാധ്യത ഏറെ ആണ് , എന്നാൽ ഇപ്പോളത്തെ കണക്കുകൾ പ്രകാരം 20 കോടിയിൽ താഴേ ആണ് ഒരു സിനിമക്ക് മമ്മൂട്ടി വാങ്ങുന്ന പ്രതിഫലം. എന്നാൽ വലിയ ഒരു താരമൂല്യം വർധിച്ച നടന്മാരിൽ ഒരാൾ ആണ് മമ്മൂട്ടി ,

To Top