Celebrity News

കൊച്ചു പ്രേമനെ കുറിച്ച് പറഞ്ഞത് കണ്ണീരോടെ മഞ്ജു പിള്ള – Kochu Preman

മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു നടൻ ആണ് കൊച്ചു പ്രേമൻ , എന്നാൽ കഴിഞ്ഞ ദിവസം ആയിരുന്നു ശ്വാസകോശസംബന്ധം ആയ അസുഖത്തെ തുടർന്ന് നടൻ കൊച്ചുപ്രേമൻ അന്തരിച്ചത് . Manju Pillai spoke about Kochu Preman with tears

എന്നാൽ ഈ മരണവാർത്ത പ്രേക്ഷകർക്ക് താങ്ങാൻ കഴിഞ്ഞിരുന്നില്ല , അഭിനയത്തിൽ സജീവ ആയികൊണ്ടിരിക്കുന്ന സമയത്തു താനെ ആയിരുന്നു ഇങ്ങനെ ഒരു അസുഖം പിടികൂടുന്നത് , തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ കൊച്ചു പ്രേമൻ ആദ്യത്തെ സിനിമ 1979ൽ പുറത്തിറങ്ങിയ ‘ഏഴു നിറങ്ങൾ’ ആണ്.

രാജസേനൻ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. മലയാള സിനിമയിൽ 250 ചിത്രങ്ങളിൽ വേഷാമിട്ട ഒരു കലാകാരൻ ആണ് , എന്നാൽ കൊച്ചു പ്രേമന്റെ മരണത്തിൽ നിരവധി പ്രമുഖരും ദുഃഖത്തിൽ ആക്കിയിരിക്കുകയാണ് , എന്നാൽ ഇപ്പോൾ ഇതാ നടി മഞ്ജു പിള്ള കൊച്ചുപ്രേമൻ എന്ന നടനെ കുറിച്ച് പറയുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് , എന്നാൽ മജുവിന്റെ കൂടെ അഭിനയിച്ച കരിയാതെ കുറിച്ച് ആണ് താരം പറഞ്ഞത് , അവസാനം അഭിനയിച്ചത് തട്ടീം മുട്ടീം എന്ന പരമ്പരയിൽ ആയിരുന്നു എന്നും അപ്പോളും ആരോഗ്യ തീരെ വയ്യായിരുന്നു എന്നും ആണ് പറഞ്ഞത് , പ്രതീക്ഷിക്കാത്ത ആണ് ഈ വാർത്ത കേട്ടത് എന്നും വളരെ അതികം വിഷമം ഉണ്ട് എന്നും മഞ്ജു പിള്ളപറഞ്ഞു ,


.

To Top