Press "Enter" to skip to content

മുംബൈ അധോലോകനായകൻ കേറി മമ്മൂട്ടിയുടെ വില്ലനായി മമ്മൂട്ടിയെ ഞെട്ടിച്ച അനുഭവം – Mammootty’s shocking experience in Film industry

Rate this post

ജയരാജിന്റെ സംവിധാനത്തിൽ മമ്മൂട്ടി, രഞ്ജിത എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ജോണി വാക്കർ. മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്ന ജോണി വർഗ്ഗീസ് എന്ന കഥാപാത്രം അനിയനോടൊപ്പം കോളേജിൽ വീണ്ടും പഠിക്കാൻ വരുന്നതും അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കഥാതന്തു.എന്നാൽ തിയേറ്ററിൽ ചിത്രം പരാജയം ആയിരുന്നു , അടിച്ചുപൊളിച്ച് കോളേജ് ജീവിതമാസ്വദിക്കുന്ന അനുജന്റേയും കൂട്ടുകാരുടേയും ജീവിതം കണ്ട് കൊതികയറി കോളേജ് പഠനത്തിനെത്തുന്ന ജേഷ്ഠനായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിച്ചത്. കാമ്പസ്സുകളെ ദുഷിപ്പിക്കുന്ന ഡ്രഗ്സും,സംഘട്ടനവും, വില്ലമ്മാരും പിന്നെ കളർ‍ഫുൽ പാട്ടുകളും ഒക്കെ ചേർന്ന ഈ ചിത്രം ഒരു സാമ്പത്തിക വിജയം കൂടിയായിരുന്നു.(Mammootty’s shocking experience in Film industry) ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എസ് പി വെങ്കിടേഷ് ഈണം പകർന്ന ഒരു ഗാനം തന്നെ ആണ് ഇത് ,

 

 

എന്നാൽ ഈ ചിത്രം ഇപ്പോളും പ്രേക്ഷകരുടെ മനസിൽ മായാതെ തന്നെ കിടക്കുന്നു , എന്നാൽ ഈ ചിത്രത്തിൽ വില്ലൻ കഥാപാത്രം ആയി വേഷം ഇട്ടതു ഒരു മുംബൈ അധോലോകനായകൻ തന്നെ ആണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് , ധീ ധീ എന്നറിയപ്പെട്ടിരുന്നു ഒരു ഡ്രഗ് മാഫിയ തലവൻ ആയിരുന്നു ഈ സിനിമയിലെ വില്ലൻ . ഈ കഥാപാത്രം അവതരിപ്പിച്ചത് ഗോപാൽ പൂചാരി ആയിരുന്നു എന്നാൽ ഈ കഥാപാത്രത്തെ കുറിച്ച് ആണ് കൂടുതൽ വെളിപ്പെടുത്തലുകളാൽ നടത്തിയത് , ചിത്രത്തെ കുറിച്ചും ചിത്രത്തിൽ അഭിയിച്ച നടന്മാരെ കുറിച്ചും ആണ് പറഞ്ഞത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

More from Celebrity NewsMore posts in Celebrity News »