Celebrity News

മമ്മൂട്ടിയെ നിർത്തി എടുത്ത ഗ്രൂപ്പ് ഫോട്ടോയിലെ അത്ഭുതം കണ്ടോ – Mammootty

Mammootty:- യങ്ങ്സ്റ്റേഴ്‌സ് ഗ്രൂപ്പ് ഫോട്ടോയിലെ അത്ഭുതം എന്ന തലകെട്ടിൽ നടൻ ഉണ്ണിമുകുന്ദൻ സോഷ്യൽ മീഡിയയി പങ്കുവെച്ച ഒരു ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് എന്നാൽ ആ ചിത്രങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയുമാണ് ആരാധകർ , മമ്മൂട്ടിക്ക് ഇരുവശങ്ങളിലും ആയി മലയാളത്തിലെ യുവ താരങ്ങൾ നിരന്നു നിൽക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോ ആണ് ഇത് മെഗാസ്റ്റാറിന്റെ ഇടതു വശത്തു ആയി വിനീത് ശ്രീനിവാസൻ കുഞ്ചാക്കോബോബൻ ടോവിനോ തോമസ് , വലതു വശത്തായി ഉണ്ണി മുകുന്ദൻ നരേൻ , മനോജ് കെ ജയൻ എന്നിങ്ങനെ നിരന്നു നിൽക്കുന്ന ഒരു ചിത്രം ആണ് ഇപ്പോൾ പ്രേക്ഷകരെ അത്ഭുധപെടുത്തിയിരിക്കുന്നത് ,

 

എന്നാൽ ഈ ചിത്രം എല്ലാ പ്രമുഖ നടന്മാരും പോസ്റ്റ് ചെയ്തതും ആണ് , എന്തന്നാൽ 2018 എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസിന്റെ ഭാഗം ആയി എടുത്ത ഒരു ചിത്രം ആണ് ഇത് , എന്നാൽ ആരാധകർ ഈ ചിത്രം ഏറ്റെടുത്തതോടെ ചോദ്യങ്ങൾ ഉയരുകയും ചെയ്തു , ആരാണ് ഈ ഫോട്ടോയിൽ ചുള്ളൻ എന്ന ചോദ്യങ്ങൾ ആണ് ഉയർന്നത് എന്നാൽ മറ്റു നടന്മാരെക്കാളും ഇരട്ടി പ്രായം ഉണ്ട് മമ്മൂട്ടിക്ക് എന്നാൽ മമ്മൂട്ടി ആണ് ആ ചിത്രത്തിൽ ചുള്ളൻ ആയി നിൽക്കുന്നത് ചെറുപ്പം പ്രായക്കാരേ പോലെ ആണ് മമ്മൂട്ടി ആ ചിത്രത്തിൽ ഉള്ളത് , എല്ലാവരെയും അത്ഭുതപെടുത്തുന്ന ഒരു ചിത്രം ആവുകയും ചെയ്തു ,

To Top