ദി ഗ്രേറ്റ് ഫാദർ, മിഖായേൽ എന്നി ചിത്രങ്ങൾക്ക് ശേഷം മൾട്ടിസ്റ്റാർ ചിത്രവുമായി ഹനീഫ് അദേനി എത്തുന്നതായി റിപ്പോർട്ട്.(Mammootty, Tovino and Nivin team up)മമ്മൂട്ടി, നിവിൻപോളി, ടോവിനോ തോമസ് എന്നിവരാകും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുക. നേരുത്തെ മമ്മൂട്ടിയെ നായകനാക്കി അമീർ എന്ന സിനിമ ഹനീഫ് അദേനി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ആ ചിത്രം ഡ്രോപ്പ് ആയി.
അതിന് ശേഷം നിവിൻ പോളിയെ നായകനാക്കി മറ്റൊരു ചിത്രവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ വരുന്ന റിപോർട്ടുകൾ പ്രകാരം ഇവർ മൂന്ന് പേരേയും കേന്ദ്ര കഥാപാത്രമാക്കി ഒരു ബിഗ് ബഡ്‌ജെക്ട് മൾട്ടി സ്റ്റാർ ചിത്രം ഒരുക്കാൻ ഹനീഫ് അദേനി ലക്ഷ്യമിടുന്നതായാണ് അറിയുന്നത്.
നേരത്തെ മമ്മൂട്ടിയെ നായകനാക്കി അമീർ എന്ന ഒരു സിനിമ ഹനീഫ് അദേനി പ്രഖ്യാപിച്ചു എങ്കിലും പിന്നീട് അത് നാടകത്തെ പോവുകയായിരുന്നു എന്നാൽ ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ലെന്ക്കിലും ശക്തം ആയ റൂമറുകൾ ആണ് വന്നിരിക്കുന്നത് , എന്നാൽ ഈ സിനിമ യാഥാർത്യം ആവുകയാണെന്ക്കിൽ മലയാളത്തിൽ തന്നെ ഒരു മികച്ച ചിത്രം തന്നെ ആയി മാറുകയും ചെയ്യും , സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ തന്നെ ആണ് നടക്കുന്നത് , മമ്മൂട്ടി നേരത്തെ തന്നെ തീയതി നൽകിയ ഒരാൾ ആണ് ഹനീഫ് അദേനി , കൂടുതൽ അറിയാൻ വീഡിയോ കാണുക .
Story Highlights :- Mammootty, Tovino and Nivin team up