ബാല ഉണ്ണി മുകുന്ദൻ വിവാദം മമ്മൂട്ടിയുടെ പ്രതികരണം കേട്ടോ – Mammootty spoke about the Bala Unni Mukundan issue

Ranjith K V

Mammootty spoke about the Bala Unni Mukundan issue: ഷഫീഖിന്റെ സന്തോഷം സിനിമയുമായി ബന്ധപ്പെട്ട പ്രതിഫല വിവാദത്തിൽ നടനും ചിത്രത്തിന്റെ നിർമ്മാതാവുമായ ഉണ്ണി മുകുന്ദനെതിരെ വീണ്ടും ആഞ്ഞടിച്ച് ബാല. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബാല ഉണ്ണി മുകുന്ദനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. നിർമ്മാതാവ് എന്ന നിലയിൽ പാവപ്പെട്ടവരുടെ പ്രതിഫലം നൽകണമെന്നാണ് ബാല പറയുന്നത് . ചിത്രത്തിൽ അഭിനയിച്ച മിക്യ ആളുകൾക്കും പ്രതിഫലം കൊടുത്തിട്ടില്ല എന്ന വാർത്ത ആണ് വരുന്നത്. എന്നാൽ ഈ ആരോപണം ഉണ്ണിമുകുന്ദൻ ഫിലിംസ് നിഷേധിക്കുകയായിരുന്നു ഏല്ലാവർക്കും പ്രതിഫലം നൽകിയതിന്റെ തെളിവ് ഉണ്ട് എന്നും ഉണ്ണിമുകുന്ദൻ പറഞ്ഞതും ആണ് , ഉണ്ണി മുകുന്ദൻ കാശ് തന്നിട്ട് വേണ്ട എനിക്ക് ജീവിക്കാൻ എന്നാണ് ബാല പറയുന്നത്. ഇവരെയൊക്കെക്കാളും ഞാനാണ് കോടീശ്വരൻ.

ബാല ഉണ്ണി മുകുന്ദൻ വിവാദം മമ്മൂട്ടിയുടെ പ്രതികരണം കേട്ടോ – Mammootty spoke about the Bala Unni Mukundan issue

ഈ ഭൂമിയിൽ ഞാൻ എത്ര ഓപ്പറേഷൻ നടത്തിയിട്ടുണ്ട്, എത്ര മക്കളെ സഹായിച്ചിട്ടുണ്ട്. ഞാൻ സംസാരിച്ചത് മറ്റൊന്നും കൊണ്ടല്ല, പ്രൊഡ്യൂസർ എന്ന നിലയിൽ പാവപ്പെട്ടവർക്കുള്ള അവരുടെ സാലറി കൊടുക്കണമെന്നാണ് ബാല പറയുന്നത്. എന്റെ കാര്യം പോട്ടെ. എന്നെ എല്ലാവരും ചതിച്ചിട്ടുണ്ട്. മറ്റുള്ളവർ ചതിക്കപ്പെടരുത്, അതായിരുന്നു താൻ ആവശ്യപ്പെട്ടതെന്നാണ് ബാല പറയുന്നത്. എന്നാൽ ഈ വിഷയത്തിൽ നിരവധി പ്രമുഖരും ഇടപെട്ടത് ആണ് , എന്നാൽ ഈ വിഷയത്തിൽ മമ്മൂട്ടി ഇടപെട്ടു എന്ന രീതിയിൽ ഉള്ള വാർത്തകൾ ആണ് വരുന്നത് , എന്നാൽ ഈ വിഷയത്തെ മമ്മൂട്ടി ബാലയെ വിളിച്ചു എന്ന റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ വരുന്നു , എന്നത് ഇതിനെതിരെ പ്രതികരിച്ചിരിക്കുമായാണ് മമ്മൂട്ടി.

ബാല ഉണ്ണി മുകുന്ദൻ വിവാദം മമ്മൂട്ടിയുടെ പ്രതികരണം കേട്ടോ – Mammootty spoke about the Bala Unni Mukundan issue