രജനികാന്തിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി മമ്മൂട്ടിയും – Mammootty Celebrated Rajinikanth’s Birthday

രജനികാന്തിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി മമ്മൂട്ടിയും – Mammootty Celebrated Rajinikanth’s Birthday

മലയാളിയുടെ മനസിൽ വലിയ ഒരു സ്ഥാനം തന്നെ ആണ് തമിഴ് സൂപ്പർ താരം രജനീകാന്തിന് ഉള്ളത് , മലയാളം തമിഴ് എന്നി നിരവധി ഭാഷകളിൽ അഭിനയിച്ച മികച്ച ഒരു നടൻ കൂടി ആണ് ,വില്ലനിൽ തുടങ്ങി സഹനടൻ, ഹീറോ, സ്റ്റാർ, സ്റ്റെൽ മന്നൻ, സൂപ്പർ സ്റ്റാർ എന്നിങ്ങനെ ഒരു ജനതയുടെ മനസിൽ തലൈവർ എന്ന വിശേഷണത്തിൽ വരെ എത്തിനിൽക്കുന്ന സൂപ്പർസ്റ്റാർ രജനികാന്ത് ഇന്ന് തന്റെ 72മത് ജന്മദിനമാണ് ആഘോഷിക്കുന്നത്.

ഇന്നലെ മുതൽ തന്നെ ആരാധകരും സിനിമ പ്രവർത്തകരുമെല്ലാം സൂപ്പർസ്റ്റാറിന് ആശംസകളുമായി എത്തി തുടങ്ങിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത് മലയാളത്തിൽ സൂപ്പർ താരങ്ങളും സിനിമ ആസ്വാദകരും , എന്നാൽ അതികം മമ്മൂട്ടി പിറന്നാൾ ആശംസകൾ ആയി വന്നത് ആണ് എല്ലാവരും ഏറ്റെടുത്തത് ,

അപൂർവ രാഗങ്ങൾ എന്ന സിനിമയിലൂടെ ആണ് രജനികാന്ത് അഭിനയം തുടങ്ങിയത് , വലിയ ഒരു അർത്ഥകശൃംഗലത്തന്നെ ആണ് രജനീകാന്തിന് ഉള്ളത് , വലിയ വിജയകരം ആയ കരിയർ ഉള്ള ഒരു നടൻ ഇന്ത്യൻ സിനിമ ലോകത്തു വേറെ ഇല്ല , പത്മഭൂഷൺ പുരസ്കാരവും ലഭിച്ച ഒരു നടൻ തന്നെ ആണ് ഇദ്ദേഹം , എന്നാൽ ഇപ്പോൾ ഇദ്ദേഹത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചു വന്ന മമ്മൂട്ടി തന്നെ ആണ് സോഷ്യൽ മീഡിയയിൽ താരം , സോഷ്യൽ മീഡിയയിലൂടെ ആണ് ഇങ്ങനെ ഒരു ആശംസകൾ അറിയിച്ചത് , തമിഴ് നാട്ടിൽ വലിയ ആഘോഷം തന്നെ ആണ് നടന്നിട്ടുള്ളത് .

 

English Summary:- Mammootty Celebrated Rajinikanth’s Birthday