ബ്രേക്ഫാസ്റ്റിനിടയിൽ ജയറാമിൻ്റെ തലവര മാറ്റുന്ന തീരുമാനം പറഞ്ഞ് മമ്മൂക്ക-Mammooka tells about Jayaram’s decision to change the head during breakfast

Ranjith K V

സഹതാരങ്ങളുമായി പ്രത്യേകമായൊരു അടുപ്പം സൂക്ഷിക്കുന്നയാളാണ് മമ്മൂട്ടി. അനുജനായി അഭിനയിച്ചവരെയെല്ലാം സ്വന്തം അനിയനെപ്പോലെ കാണുന്നയാളാണ് അദ്ദേഹം. മമ്മൂട്ടിയുമായി പ്രത്യേകമായൊരു അടുപ്പമുണ്ട് ജയറാമിന്. ഹൈദരാബാദില്‍ വെച്ച് മമ്മൂട്ടിയെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു ജയറാം എത്തിയത്. ഞങ്ങളൊന്നിച്ചായിരുന്നു പ്രഭാത ഭക്ഷണമെന്ന ക്യാപ്ഷനോടെയായാണ് ജയറാം ചിത്രം പങ്കുവെച്ചത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയത്. രമേഷ് പിഷാരടിയായിരുന്നു ആദ്യം കമന്റുമായെത്തിയത്. നരസിംഹ മന്നാടിയാരുടെ കുഞ്ഞനുജൻ. നരസിംഹനും വീരസിംഹനും.

(Mammooka tells about Jayaram’s decision to change the head during breakfast)

 

ജയറാമേട്ടന്റെ അടുത്ത് നിന്ന് ഇതിന്റെ പേരിൽ ഒരു “കഥ” പ്രതീക്ഷിക്കാം. അതൊരു ഭാഗ്യം തന്നെ എത്ര വലിയ നടൻ ആണെങ്കിലും മമ്മൂക്കയോട് കൂടെയിരുന്ന് ഭക്ഷണം കഴിക്കുന്നതും സംസാരിക്കുന്നത് അത് ഒരു ഭാഗ്യം തന്നെ അല്ലേ ,ജയറാം ചേട്ടാ നിങ്ങളുടെ ആ ബഹുമാനവും കരുതലും ആണ് നിങ്ങളെ വലുതാക്കിയത് ഗ്രേറ്റ് ചേട്ടാ, താങ്കൾ കേരളത്തിൽ വന്ന് താമസിക്കാൻ നോക്ക്. അല്ലെങ്കിൽ ഇവന്മാരെല്ലാം കൂടി നിങ്ങളെ പറ്റി അപഖ്യാതി പറഞ്ഞ് നശിപ്പിക്കും. മന്നാഡിയാർ സഹോദരങ്ങൾ ഹൈദരാബാദിൽ തുടങ്ങി നിരവധി കമന്റുകളായിരുന്നു ചിത്രത്തിന് താഴെയുള്ളത്. മിമിക്രിയിലൂടെയായാണ് ജയറാം സിനിമയിലെത്തിയത്.

 

എന്നാൽ ഇപ്പോൾ മമ്മൂട്ടിയെ കണ്ടതിന്റെ കാര്യംപറഞ്ഞു സോഷ്യൽ മീഡിയയിൽ വന്നിരിക്കുകയാണ് , മമ്മൂട്ടിയും താനും ഒരുമിച്ചു ഒരു സിനിമ ചെയ്യാനക്കറിയാതെ കുറിച്ച് സംസാരിക്കുകയാണ് ജയറാം , കുറച്ചു കാലത്തേ ഇടവേളക്ക് ശേഷം ആണ് ജയറാം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുന്നത് എന്നാൽ ആ ചിത്രം അതികം ആരും ശ്രെദ്ധ നേടാതെ പോവുകയായിരുന്നു ,