മേക്കോവറിൽ ചിയാൻ വിക്രമിനും മുകളിലാണ് മമ്മൂട്ടി – MakeOver Chiyan Vikram V/s Mammootty

Ranjith K V

ചിയാൻ വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം ആയ ‘കോബ്ര’. ഏതാണ്ട് ഇരുപതോളം വ്യത്യസ്ത ​ഗെറ്റപ്പിലാണ് ചിത്രത്തിൽ വിക്രമെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ വിക്രമിന്റെ ഒരു ഗെറ്റപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിക്രമാണ് എന്ന ഒരു സൂചനയും ലഭിക്കാത്ത വിധമാണ് താരത്തിന്റെ മേക്കോവർ. ജോലിയിലേക്ക് തിരികെയെത്താൻ കാത്തിരിക്കാനാവില്ലെന്ന കുറിപ്പോടെ അജയ് ആണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇത് വിക്രം തന്നെയാണ് വിശ്വസിക്കാൻ കഴിയുന്നില്ല എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. എന്നാൽ ആ സിനിമയിൽ വിക്ക്രം ഉപയോഗിച്ചിരിക്കുന്നത് നല്ല ഇനം മേക്കപ്പ് സാധനങ്ങൾ ആണ് അതുകൊണ്ടു താനെ ആണ് നല്ല ഒരു മേക്ക് ഓവർ തന്നെ ഉണ്ടായതു ,( MakeOver Chiyan Vikram V/s Mammootty)

എന്നാൽ സിനിമകളിൽ മേക്ക് ഓവർ ഉണ്ടാക്കാൻ മേക്കപ്പ് ആവശ്യം ഇല്ലാത്ത ഒരാൾ ആണ് മമ്മൂട്ടി , ഭീഷ്മപർവം എന്ന സിനിമയിലെ മൈക്കിൾ അപ്പനിൽ നിന്നും റോഷാക് എന്ന സിനിമയിലെ ലുക്ക് ആന്റണി എന്ന കഥ പാത്രത്തിലേക്ക് വലിയ ഒരുമേക്ക് ഓവർ തന്നെ നടത്തിയിരിക്കുകയാണ് മമ്മൂട്ടി , സാധാരണ ഒരു മേക്കപ്പ് മാത്രം ആണ് ചെയ്തിരിക്കുന്നത് എന്നാൽ മറ്റു എല്ലാം വളരെ അതികം വ്യത്യസ്തം നിറഞ്ഞിരിക്കുകയാണ് എന്നാൽ പല സിനിമകളിലും ഇങ്ങനെ താനെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,