Celebrity News

ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി മലയാള സിനിമയിലെ ക്യൂട്ട് നായിക മഡോണ – Madonna Sebastian Onam Special Photoshoot

പ്രേമം എന്ന സൂപ്പർ ഹിറ്റ് മലയാള ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നായികയാണ് മഡോണ. മറ്റു നായികമാരിൽ നിന്നും വ്യത്യസ്തമായി ക്യൂട്ട് ലുക്കുള്ള മഡോണക്ക് നിരവധി ആരാധകരാനാണ് ഉള്ളത്. പ്രേമം എന്ന ചിത്രത്തിന് ശേഷം തമിഴ്, തെലുഗ് തുടങ്ങി അന്യ ഭാഷ ചിത്രങ്ങളിലും മഡോണ ഭാഗമായിട്ടുണ്ട്. ഇപ്പോൾ ഇതാ മഡോണ തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്താ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

Madonna Sebastian

പ്രേമം എന്ന സിനിമയിലെ സെലിൻ എന്ന ക്യൂട്ട് കഥാപാത്രത്തിന് ശേഷം നിരവധി മലയാള സിനിമകളുടെ ഭാഗമായി എങ്കിലും, പിനീട് ദിലീപ് നായകനായി എത്തിയ കിംഗ് ലൈർ എന്ന ചിത്രത്തിലെ നായിക വേഷം ശ്രദ്ധേയമായിരുന്നു. കിംഗ് ലയ്യറിലെ അഞ്ജലി, പ്രേമം എന്ന സിനിമയിലെ സെലിൻ എന്നീ കഥാപാത്രങ്ങൾ ഇന്നും മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയത്തോടെ ചേർന്ന് നിൽക്കുന്ന ഒന്നാണ്

Madonna Sebastian

തമിഴിൽ വിജയ് സേതുപതിയുടെ നായികയായും ശ്രദ്ധ നേടിയ താരമാണ് മഡോണ. മലയാളികളുടെ പ്രിയ താരം ടോവിനോയുടെ നായികയായാണ് ഇനി മഡോണയുടെ അടുത്ത ചിത്രം. ഐഡന്റിറ്റി എന്ന പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഖിൽ പോളും, അനസ് ഖാനും ആണ്.

ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട്

ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട്

Madonna Sebastian

ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട്

Madonna Sebastian

[web_stories_embed url=”https://viralkerala.com/web-stories/madonna-sebastian-photoshoot/” title=”ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി മഡോണ – Madonna Sebastian Photoshoot” poster=”https://viralkerala.com/wp-content/uploads/2022/09/cropped-305003299_456906926496488_6003814464104088261_n.jpg” width=”360″ height=”600″ align=”none”]

To Top