മലയാളത്തിലെ യുവനടിമാരിൽ ഒരാൾ ആണ് കല്യാണി പ്രിയദർശൻ തെലുങ്ക്,തമിഴ്,മലയാളം എന്നീ ഭാഷകളിലാണ് കല്യാണി അഭിനയിക്കുന്നത്.പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും,നടി ലിസിയുടേയും മകളാണ് കല്യാണി. Shocking reason why chubby Kalyani Priyadarshan got so slim
2017ൽ പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തിൽ ആണ് കല്യാണി ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിച്ചു. വരനെ ആവശ്യമുണ്ട്,മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലും കല്യാണി അഭിനയിച്ചിട്ടുണ്ട്, എന്നാൽ ഇപ്പോൾ താരം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , താരം ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയുന്ന വീഡിയോ ആണ് വൈറൽ ആയികൊണ്ടിരിക്കുന്നത് ,
വളരെ അതികം തടിച്ചിരുന്ന നടി ആയിരുന്നു കല്യാണി എന്നാൽ സിനിമയിൽ സജീവം അവൻ തുടങ്ങിയതോടെ ആണ് താരം വളരെ അതികം മെലിഞ്ഞു ശരീര ഭാരം കുറക്കുകയും ചെയ്തു , എന്നാൽ കല്യാണി ഇപ്പോളും ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യുന്നതിന്റെ വീഡിയോ ആരാധകർ ഏറ്റെടുക്കയുകയാണ് ചെയ്തു , എന്നാൽ വളരെ അതികം മാറ്റം ആണ് കല്യാണിക്ക് സംഭവിച്ചിട്ടുള്ളത് , എന്നാൽ സോഷ്യൽ മീഡിയയിൽ സജീവം ആയ താരം ഇപ്പോൾ തന്റെ ചിത്രങ്ങൾ എല്ലാം ആരാധകർക്ക് ആയി പങ്കുവെക്കാറുള്ളത് ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/Fp6jC0ADbNM