Celebrity News

മനസിൽ കണ്ടതിനുമപ്പുറം ചെയ്തുകാണിക്കുന്ന മമ്മൂട്ടി – Jeo Baby about Mammootty

തെന്നിന്ത്യൻ നടി ജ്യോതിക സിനിമയിൽ നായികയാകും എന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. Jeo Baby about Mammootty |  ഇപ്പോഴിതാ പ്രചരണങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജിയോ ബേബിസംവിധായകൻ ജിയോ ബേബിയും മമ്മൂട്ടിയും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പരന്നിരുന്നു..താനും ആ വാർത്ത കേട്ടു, അത് വെറും അഭ്യൂഹം മാത്രമാണ്. അങ്ങനെയൊരു സിനിമ നടക്കില്ല എന്ന് പറയുന്നില്ല.

 

 

എന്നാൽ നിലവിൽ അത്തരമൊരു പ്രൊജക്റ്റിനെകുറിച്ചുളള ആലോചനകൾ ആരംഭിച്ചിട്ടില്ല എന്ന് ജിയോ ബേബി ഇ ടൈംസിനോട് പ്രതികരിച്ചു. നിലവിൽ ‘ശ്രീധന്യ കാറ്ററിംഗ് സർവീസ്’എന്ന സിനിമയുടെ അണിയറയിലാണ് ജിയോ ബേബി. ജിയോ ബേബി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്.’ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ നിർമ്മാതാക്കളായ മാൻകൈൻഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, എന്നിവരാണ് നിർമ്മാണം. എന്നാൽ മമ്മൂക്കയെ ആദ്യമായി ഒരു സിനിമ ചെയ്യുന്നതിന്റെ സന്തോഷത്തിൽ ആണ് തരാം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top