ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സീസൺ ആയിരുന്നു നാലാം സീസൺ . ഷോ അവസാനിച്ചിട്ട് മാസങ്ങൾ ആയെങ്കിലും ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന സീസൺ ആണിത്.(Honey Rose meets Rob for the first time on stage)
കഴിഞ്ഞ സീസണിലൂടെ കേരളം മൊത്തം തരംഗമായി മാറിയ മത്സരാർഥിയാണ് ഡോ റോബിൻ രാധാകൃഷ്ണൻ. റോബിൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന റോബിൻ ബിഗ് ബോസ് സീസൺ 4 ൽ മത്സരാർത്ഥിയായി എത്തിയതോടെ പ്രേക്ഷകരുടെ മനസ്സിൽ വലിയ താരമായി മാറുകയായിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ഇത്രയധികം ജനപിന്തുണ ലഭിച്ച മറ്റൊരു മത്സരാർത്ഥിയും ഉണ്ടായിട്ടില്ല എന്നതാണ് സത്യം.നാലാം സീസൺ ഇന്നും ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതും റോബിയിലൂടെ ആണെന്നതാണ് മറ്റൊരു കാര്യം.
ഷോയിലെ ഗെയിമുകളിൽ ഒക്കെ അധികം തിളങ്ങാൻ കഴിയാതിരുന്ന റോബിന് എങ്ങനെ എത്രയധികം ആരാധകരെ ലഭിച്ചു എന്നത് പ്രേക്ഷകർ ആദ്യമൊക്കെ അത്ഭുതപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോളും റോബിൻ തരംഗം അലയടിച്ചു കൊണ്ടിരിക്കുകയാണ് , സോഷ്യൽ മീഡിയയിൽ , എന്നാൽ ഇപ്പോൾ റോബിനും ഹണി റോസും ഒന്നിച്ചതിന്റെ വിശേഷങ്ങൾ പണക്കുവെക്കുകയാണ് റോബിൻ , ഇരുവരും ഒരുമിച്ചു ഒരു പരുപാടിയിൽ വെച്ച് കണ്ടു മുട്ടിയപ്പോൾ എടുത്ത ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,